അരുൺ (വിവക്ഷകൾ)
ദൃശ്യരൂപം
അരുൺ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- അരുൺ ഉദയസൂര്യൻ ഒരു പര്യായ പദം
- അരുൺ - മലയാള ചലച്ചിത്ര നടൻ
- അരുൺ ലാൽ - ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ.
- അരുൺ നദി, ചൈന-നേപ്പാൾ - നേപ്പാളിൽ കൂടി ഒഴുകുന്ന ഒരു ടിബറ്റൻ നദി
- അരുൺ ജെയ്റ്റ്ലി - മുൻ കേന്ദ്രമന്ത്രി
- അരുൺ ഖേതർപാൽ - പരമോന്നത ബഹുമതിയായ പരമവീര ചക്രം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
- അരുൺ നെഹ്രു - ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ
- അരുൺ ഗോപി - മലയാളത്തിലെ ഒരു ചലച്ചിത്ര സംവിധായകൻ
- അരുൺ ഷൂറി - ഇന്ത്യൻ പത്രപ്രവർത്തകൻ, എഴുത്തുകാരൻ, രാഷ്ട്രീയക്കാരൻ, മുൻ കേന്ദ്രമന്ത്രി
- അരുൺ കുമാർ അരവിന്ദ് - മലയാള ചലച്ചിത്ര സംവിധായകൻ
- അരുൺ സാവോ - ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരൻ
- അരുൺ നേത്രാവലി - ഒരു ഇന്ത്യൻ-അമേരിക്കൻ എൻജിനിയർ