അരെംപുടി
ദൃശ്യരൂപം
Arempudi | |
---|---|
Coordinates: 17°09′44″N 81°14′00″E / 17.16216°N 81.23345°E | |
Country | India |
State | Andhra Pradesh |
District | East Godavari |
• ആകെ | 7.02 ച.കി.മീ.(2.71 ച മൈ) |
ഉയരം | 129 മീ(423 അടി) |
(2011)[1] | |
• ആകെ | 5,073 |
• ജനസാന്ദ്രത | 720/ച.കി.മീ.(1,900/ച മൈ) |
സമയമേഖല | UTC+5:30 (IST) |
ഇന്ത്യൻ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ ഒരു സെൻസസ് പട്ടണമാണ് അരെംപുടി . രാംപചോദാവരം റവന്യൂ ഡിവിഷനിലെ സംഘവാരം മണ്ഡലത്തിനടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്.[1]
ഭൂമിശാസ്ത്രം
[തിരുത്തുക]അന്നവരം എന്ന പ്രസിദ്ധ തീർത്ഥാടനകേന്ദ്രത്തിന്റെ അടുത്തായാണ് അരെംപുടി സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നുള്ള ഇതിന്റെ ശരാശരി ഉയരം 129 മീറ്റർ ആണ്.
ജനസംഖ്യാശാസ്‌ത്രം
[തിരുത്തുക]2011 ലെ കാനേഷുമാരി കണക്കനുസരിച്ച് അരെംപുടിയിൽ 5073 പേർ താമസിക്കുന്നു. ഇതിൽ 2537 പുരുഷന്മാരും 2536 സ്ത്രീകളുമുണ്ട്. സ്ത്രീപുരുഷാനുപാതം 1:1 ആണ്. 6 വയസ്സിനുതാഴെയുള്ള 584 കുട്ടികളുണ്ട്. ഇവിടത്തെ ശരാശരി സാക്ഷരതാനിരക്ക് 66.25% ആണ്. ഇത് സംസ്ഥാന ശരാശരിയായ 67.41% ലും താഴെയാണ്.[1][2]
അവലംബങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "District Census Handbook - East Godavari" (PDF). Census of India. pp. 16–18, 54–55. Archived from the original (PDF) on 13 November 2015. Retrieved 18 January 2015.
- ↑ "Literacy of AP (Census 2011)" (PDF). Official Portal of Andhra Pradesh Government. p. 43. Archived from the original (PDF) on 14 July 2014. Retrieved 5 September 2014.