അറക്കൽ
ദൃശ്യരൂപം
Classification | Cutting |
---|---|
Types | Hand saw Back saw Bow saw Circular saw Reciprocating saw Bandsaw |
Related | Milling cutter |
മൂർച്ചയുള്ള പല്ലോടുകൂടിയ വാളുകൾ, ലോഹഡിസ്കുകൾ, ഉരഡിസ്കുകൾ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് തടി, ലോഹപദാർഥങ്ങൾ മുതലായവ മുറിക്കുകയോ കീറുകയോ ചെയ്യുന്ന പ്രവർത്തിയാണ് അറക്കൽ.
മരം അറക്കൽ
[തിരുത്തുക]നീളത്തിലോ, മരം വളരുന്ന ദിശയിലോ അല്ലെങ്കിൽ കുറുകെയോ ചരിച്ചോ ഉള്ള ഈ രണ്ട് തരത്തിലാണ് തടി അറക്കുന്നത്. ആവശ്യമസരിച്ച് വിവിധ ആകൃതിയിലും ഭിന്നഛേദന കോണുകളിലുമുള്ള ഈർച്ചവാളുകൾ ഇതിനായി ഉപയോഗിക്കുന്നു.