അറിഞ്ഞീൽ
അറിഞ്ഞീൽ (നാടൻ മുള്ളൻ ) | |
---|---|
Western Ghat glassy perchlet | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Superclass: | |
Class: | |
Order: | |
Suborder: | |
Superfamily: | |
Family: | |
Genus: | |
Species: | P. thomassi
|
Binomial name | |
Parambassis thomassi (Day, 1870)
| |
Synonyms | |
Ambassis thomasi Day, 1870[2] |
ഇന്ത്യയിലെ പശ്ചിമഘട്ടപ്രദേശങ്ങളിൽ (പ്രധാനമായും കേരളം, കർണ്ണാടകം[4]) കണ്ടുവരുന്ന ഒരു മത്സ്യമാണ് അറിഞ്ഞീൽ (Western Ghat glassy perchlet). (ശാസ്ത്രീയനാമം: Parambassis thomassi).
വിതരണം
[തിരുത്തുക]കേരളത്തിലെ ഇടനാടൻ പുഴകളിൽ സാധാരണയായി കണ്ടുവരുന്ന, ഇപ്പോൾ അപൂർവ്വമായിക്കൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്.
ശാസ്ത്രനാമം
[തിരുത്തുക]സി.എസ് തോമസ്സ് കോഴിക്കോടുനിന്നും മാംഗ്ലൂർ നിന്നും ശേഖരിച്ച മത്സ്യങ്ങളെ ആധാരമാക്കി 1870ൽ ഡോ. ഫ്രാൻസിസ് ഡേ ആണ് ഇതിന് ശാസ്ത്രനാമം നൽകിയത്. ഈ മത്സ്യത്തെ ശേഖരിച്ച തോമസ്സിന്റെ പേര് ശാസ്ത്രനാമമായി നൽകുകയായിരുന്നു[5] .
ശരീരപ്രകൃതി
[തിരുത്തുക]പരമാവധി വലിപ്പം 12 സെന്റിമീറ്റർ. ശരീരത്തിന്റെ മുകളിൽ ഒരു മുള്ളു മുന്നോട്ടു കാണാം അത് കൊണ്ട് ഇവ മീൻ പിടുത്ത വലയിൽ കൂടുതലായും അകപ്പെട്ടു പോകുന്നു കൂട്ടമായി പാറയുടെ വിടവുകളിലും കൽ കൂട്ടങ്ങളിലും കാണാം ചെറിയ മൽസ്യങ്ങൾ ആണ് പ്രധാന ആഹാരം [6]
ഉപയോഗം
[തിരുത്തുക]ഭക്ഷ്യയോഗ്യമാണ്. അക്വേറിയങ്ങളിലും ഉപയോഗിക്കാറുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Parambassis thomassi". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 2011. Retrieved 24/10/2012.
{{cite web}}
: Check date values in:|access-date=
(help); Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ Monkolprasit, S., S. Sontirat, S. Vimollohakarn and T. Songsirikul (1997) Checklist of Fishes in Thailand., Office of Environmental Policy and Planning, Bangkok, Thailand. 353 p.
- ↑ 3.0 3.1 3.2 3.3 Roberts, T.R. (1995) Systematic revision of tropical Asian freshwater glassperches (Ambassidae), with descriptions of three new species., Nat. Hist. Bull. Siam Soc. 42:263-290.
- ↑ FishBase. Froese R. & Pauly D. (eds), 2011-06-14
- ↑ സി പി ഷാജി (2012). കേരളത്തിലെ ശുദ്ധജലമത്സ്യങ്ങൾ. തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ്.
{{cite book}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help) - ↑ http://www.fishbase.org/summary/13416