അറോറാസെറടോപ്സ്
ദൃശ്യരൂപം
അറോറാസെറടോപ്സ് Temporal range: തുടക്ക ക്രിറ്റേഷ്യസ്
| |
---|---|
Restoration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Genus: | Auroraceratops You et al., 2005
|
Species | |
|
സെറാടോപിയ എന്ന കുടുംബത്തിലെ ആദ്യ അംഗങ്ങളിൽ പെട്ട ഒരു ദിനോസർ ആണ് അറോറാസെറടോപ്സ്. ഇവ ജീവിച്ചിരുന്നത് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആയിരുന്നു. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത്ചൈനയിൽ നിന്നും ആണ്. ആർക്കിയോസെറാടോപ്സ് ആണ് അടുത്ത സാമ്യം ഉള്ള ദിനോസർ.
പേര്
[തിരുത്തുക]പേര് മുഖത്ത് കൊമ്പുള്ള ദിനോസറുകളുടെ തുടകം എന്ന് അർഥം ആണ് വരിക. പേര് സൂചിപിക്കും പോലെ തന്നെ ഇവ ഈ കുടുംബത്തിലെ ആദ്യ അംഗങ്ങളിൽ ഒരാൾ ആയിരുന്നു.
ആഹാര രീതി
[തിരുത്തുക]തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. എന്നാൽ മറ്റു നിന്നും വ്യതസ്തമായി ഇവയുടെ ചുണ്ടും തലയും വളരെ പരന്നു ആണ് ഇരികുന്നത്. തലയോടിയുടെ നീളം 20 സെന്റി മീറ്റർ മാത്രം ആയിരുന്നു.
അവലംബം
[തിരുത്തുക]- You, H., Li, D., Ji, Q., Lamanna, M. and Dodson, P. (2005). "On a new genus of basal Neoceratopsian dinosaur from the Early Cretaceous of Gansu Province, China". Acta Geologica Sinica 79 (5); 593-597.