അലാമിപ്പള്ളി
ദൃശ്യരൂപം
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭയിലെ ഒരു ചെറുപട്ടണമാണ് അലാമിപ്പള്ളി. അലാമിക്കളിയുടെ തുടക്കം ഇവിടെയാണ്.[അവലംബം ആവശ്യമാണ്]
അതിരുകൾ
[തിരുത്തുക]- കിഴക്ക് : ചെമ്മട്ടംവയൽ
- പടിഞ്ഞാറ് : മുറിയനാവി
- തെക്ക് : കൊവ്വൽപ്പള്ളി
- വടക്ക് : പുതിയകോട്ട