അലാമോസ നദി
ദൃശ്യരൂപം
അലാമോസ നദി | |
---|---|
The river at Capulin. | |
ഉദ്ഭവം | "of cottonwood" |
Country | United States |
State | Colorado |
Physical characteristics | |
പ്രധാന സ്രോതസ്സ് | 37°21′44″N 106°37′12″W / 37.36222°N 106.62000°W[1] |
നദീമുഖം | Rio Grande arid land south of Alamosa 37°23′54″N 106°50′20″W / 37.39833°N 106.83889°W[1] |
നീളം | 64 മൈ (103 കി.മീ), west-east |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 148 ച മൈ ([convert: unknown unit]) |
അലാമോസ നദി അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡോ സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തുകൂടി ഒഴുകുന്ന ഒരു നദിയാണ്. ഏകദേശം 64 മൈൽ (103 കിലോമീറ്റർ)[2] നീളമുള്ള ഇത് സാൻ ലൂയിസ് താഴ്‌വരയിലൂടെ ഏകദേശം കിഴക്കോട്ട് തിരിഞ്ഞ് ഒഴുകുന്നു. നദിയുടെ നീർത്തടം ഏകദേശം 148 ചതുരശ്ര മൈൽ (380 ചതുരശ്ര കിലോമീറ്റർ) ഉൾപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 U.S. Geological Survey Geographic Names Information System: Alamosa River
- ↑ U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived 2012-03-29 at the Wayback Machine, accessed March 31, 2011