Jump to content

അല്പതമജോടികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരേ സാഹചര്യത്തിൽ (സമസ്ഥാനം) പ്രത്യക്ഷപെടുന്നതും എന്നാൽ അർഥവ്യത്യാസം  സൃഷ്ടിക്കുന്നതും ആയ സ്വനിമജോടികൾ.

ഉദാഹരണത്തിന്,

അത്ര \atra\ ,എത്ര \etra\

"https://ml.wikipedia.org/w/index.php?title=അല്പതമജോടികൾ&oldid=3441314" എന്ന താളിൽനിന്ന് ശേഖരിച്ചത്