Jump to content

അവധാരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഗദ്യഭാഗമോ പദ്യഭാഗമോ അതിനോടൊപ്പം കുറച്ചു ചോദ്യങ്ങൾ കൂടി ചേ‍ർത്ത് നല്കുകയും അവയ്ക്ക് ഉത്തരം തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന രീതി.

അവധാരണം എങ്ങനെ

[തിരുത്തുക]

തന്നിരിക്കുന്ന ഭാഗം വായിച്ച് മനസ്സിലാക്കി ലളിതമായ ഭാഷയിൽ സ്വന്തം വാക്യത്തിലാണ് ഉത്തരം എഴുതേണ്ടത്. avadharanam means unseen passage

"https://ml.wikipedia.org/w/index.php?title=അവധാരണം&oldid=2467745" എന്ന താളിൽനിന്ന് ശേഖരിച്ചത്