അശോക് ഭഗത്
ദൃശ്യരൂപം
അശോക് ഭഗത് | |
---|---|
ജനനം | ജാർഖണ്ഡ്, ഇന്ത്യ |
തൊഴിൽ | സാമൂഹ്യ പ്രവർത്തകൻ |
അവാർഡുകൾ | പത്മശ്രീ |
സാമൂഹ്യ സേവന മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ച ഭാരതീയനായ സാമൂഹ്യ പ്രവർത്തകനാണ് അശോക് ഭഗത്. ജാർഖണ്ഡിലെ സാമൂഹ്യ സംഘടനയായ വികാസ് ഭാരതിയുടെ പ്രവർത്തനങ്ങൾക്ക് സെക്രട്ടറിയെന്ന നിലയിൽ നേതൃത്വം നൽകുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ (2015)[1]
അവലംബം
[തിരുത്തുക]- ↑ "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.