അശോക് വാജ്പേയി
ദൃശ്യരൂപം
അശോക് വാജ്പേയി | |
---|---|
ജനനം | 1941 (വയസ്സ് 83–84) |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കവി, സാഹിത്യകാരൻ |
ലളിതകലാ അക്കാദമി മുൻ ചെയർമാനും ഹിന്ദി കവിയുമാണ് അശോക് വാജ്പേയി. 1994 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഇദ്ദേഹം ഭരണകൂടത്തിൻെറ ഫാഷിസ്റ്റ് പ്രീണന നയത്തിൽ പ്രതിഷേധിച്ച് 2015 ൽ പുരസ്കാരം തിരിച്ചു നൽകി.[1] രോഹിത് വെമുലയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ഇദ്ദേഹം ഹൈദ്രാബാദ് കേന്ദ്ര സർവകലാശാല നൽകിയ ഡി ലിറ്റ് ബിരുദം തിരികെ നൽകുന്നതായി പ്രഖ്യാപിച്ചു.[2]
ജീവിതരേഖ
[തിരുത്തുക]"കഹിൻ നഹിൻ വഹിൻ' എന്ന കവിതാസമാഹാരത്തിനാണ് 1994ൽ സാഹത്യഅക്കാദമി പുരസ്കാരം ലഭിച്ചത്. കവിത, സാഹിത്യ- സാംസ്കാരിക നിരൂപണമേഘകളിലായി 23 പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.[3]
കൃതികൾ
[തിരുത്തുക]- "കഹിൻ നഹിൻ വഹിൻ"
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1994)
- കടമ്മനിട്ട പുരസ്കാരം 2016
അവലംബം
[തിരുത്തുക]- ↑ "അശോക് വാജ്പേയിയും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഉപേക്ഷിച്ചു". /www.madhyamam.com. Retrieved 17 ഒക്ടോബർ 2015.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mathrubhumi.com/news/india/asok-vajpayee-dalith-students-suicide-malayalam-news-1.808986
- ↑ "കവി അശോക് വാജ്പേയിയും പുരസ്കാരം തിരിച്ചുനൽകും". www.deshabhimani.com. Retrieved 17 ഒക്ടോബർ 2015.
പുറം കണ്ണികൾ
[തിരുത്തുക]- Ashok Vajpeyi in Shabdankan eMagazine
- Ashok Vajpeyi, poetry (Hindi) Archived 2013-04-15 at Archive.is at Kavita Kosh
- "Cultural crusader". The Tribune. 29 April 2012.
- Ashok Vajpeyi – Why Art – Lecture at Chandigarh Lalit Kala Akademi യൂട്യൂബിൽ
- Columns