അശോക് സേഥ്
ദൃശ്യരൂപം
ഭാരതീയനായ ഹൃദ്‌രോഗ വിദഗ്ദ്ധനാണ് അശോക് സേഥ്. ഡൽഹിയിലെ ഫോർട്ടിസ് എസ്കോർട്സ് ഹൃദയ ആശുപത്രിയുടെ ചെയർമാനാണ്. 2015 ൽ വൈദ്യ ശാസ്ത്ര മേഖലയിൽ നൽകിയ സംഭാവനകൾക്കായി പത്മഭൂഷൺ ലഭിച്ചു. [1]
പുരസ്കാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.