Jump to content

അശ്വലളിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സംസ്കൃത വർണ്ണ വൃത്തമാണ് അശ്വലളിതം. വികൃതിഛന്ദസിൽ ഉൾപ്പെട്ട വൃത്തമാണിത്.

ലക്ഷണം

[തിരുത്തുക]

ഇഹ പതിനൊന്നിൽ നിന്നു നജഭം ജഭം ജഭലഗങ്ങളശ്വലളിതം.

"https://ml.wikipedia.org/w/index.php?title=അശ്വലളിതം&oldid=3863710" എന്ന താളിൽനിന്ന് ശേഖരിച്ചത്