Jump to content

അഷ്ടകഷ്ടങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മനുഷ്യന്റെ ജീവിത പുരോഗതിയെ ബാധിക്കുന്ന എട്ട് ദോഷങ്ങളെയാണ് അഷ്ടകഷ്ടങ്ങൾ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്.

  1. കാമം
  2. ക്രോധം
  3. ലോഭം
  4. മോഹം
  5. മദം
  6. മാത്സര്യം
  7. ഡംഭം
  8. അസൂയ[1]

അവലംബം

[തിരുത്തുക]
  1. http://malayalam.webdunia.com/newsworld/news/currentaffairs/0808/08/1080808072_2.htm
"https://ml.wikipedia.org/w/index.php?title=അഷ്ടകഷ്ടങ്ങൾ&oldid=2913954" എന്ന താളിൽനിന്ന് ശേഖരിച്ചത്