Jump to content

അഷ്ടഗിരികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന എട്ട് പർ‌വതങ്ങളെയാണ് അഷ്ടഗിരികൾ എന്നു പറയുന്നത്.

  1. ഹിമവാൻ
  2. നിഷധം
  3. വിന്ധ്യൻ
  4. മാല്യവാൻ
  5. ഗന്ധമാദനം
  6. ഹേമകൂടം
  7. പാരിയാത്രകം
  8. ശ്വേതവാൻ
"https://ml.wikipedia.org/w/index.php?title=അഷ്ടഗിരികൾ&oldid=2913956" എന്ന താളിൽനിന്ന് ശേഖരിച്ചത്