Jump to content

അഷ്ടപുഷ്പങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എട്ട് പ്രധാനപ്പെട്ട പുഷ്പങ്ങളെയാണ് അഷ്ടപുഷ്പങ്ങൾ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്.

  1. പുന്ന
  2. വെള്ളെരിക്ക്
  3. ചെമ്പകം
  4. നന്ത്യാർവട്ടം
  5. നീലോല്പലം
  6. പാതിരി
  7. അലരി
  8. ചെന്താമര
"https://ml.wikipedia.org/w/index.php?title=അഷ്ടപുഷ്പങ്ങൾ&oldid=2913961" എന്ന താളിൽനിന്ന് ശേഖരിച്ചത്