അഷ്ടവൈദ്യകുടുംബങ്ങൾ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിൽ പണ്ടു മുതലേ വൈദ്യവൃത്തിയിൽ ഏർപ്പെട്ടിരുന്ന പ്രശസ്തമായ എട്ടു കുടുംബങ്ങളെയാണ് അഷ്ടവൈദ്യ കുടുംബങ്ങൾ എന്നു പറയുന്നത്.
കുടുംബങ്ങൾ
[തിരുത്തുക]- കുട്ടഞ്ചേരി മൂസ്സ്
- പുലാമന്തോൾ മൂസ്സ്
- ചിരട്ടമൺ മൂസ്സ്
- വയസ്കരമൂസ്സ്
- ഇളയിടത്ത് തൈക്കാട്ട് മൂസ്സ്
- തൃശൂർ തൈക്കാട്ട് മൂസ്സ്
- വെള്ളോട്ടു മൂസ്സ്
- ആലത്തൂർ നമ്പി
- കാർത്തോട്
കുട്ടഞ്ചേരി മൂസ്സ്
[തിരുത്തുക]തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരിയിലാണ് ഇവരുടെ ഗൃഹം
പുലാമന്തോൾ മൂസ്സ്
[തിരുത്തുക]പട്ടാമ്പിക്കടുത്ത് പുലാമന്തോളിലാണ് ഇവരുടെ ഗൃഹം
ചിരട്ടമൺ മൂസ്സ്
[തിരുത്തുക]കോട്ടയത്തിനടുത്താണ് ഒളശ്ശ ഗ്രാമത്തിലാണ് ഇവരുടെ ഗൃഹം..അങ്ങാടിപ്പുറം ഗ്രാമത്തിൽ നിന്ന് ചിരട്ടമൺ മൂസ്സതുമാർ ഒളശ്ശ ഗ്രാമത്തിലെത്തിയതിന്റെ ചരിത്രം ഐതിഹ്യമാലയിൽ വിവരിക്കുന്നു.