Jump to content

അസം റൈഫിൾസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Assam Rifles
Emblem of the Assam Rifles
Emblem of the Assam Rifles
പൊതുവായ പേര്আসাম রাইফেলস
ആപ്തവാക്യംFriends of the Hill People
ഏജൻസിയെ കുറിച്ച്
രൂപീകരിച്ചത്1835
അധികാരപരിധി
കേന്ദ്ര ഏജൻസിIN
പ്രവർത്തനപരമായ അധികാരപരിധിIN
ഭരണസമിതിMinistry of Home Affairs (India)
ഭരണഘടന
  • Assam Rifles Act, 1941
പൊതു സ്വഭാവം
പ്രവർത്തന ഘടന
ആസ്ഥാനംഷില്ലോങ്, ഇന്ത്യ
ഉത്തരവാദപ്പെട്ട Minister
മേധാവി
  • Lt Gen Ramesh Rana[1], ഡയറക്ടർ ജനറൽ, Assam Rifles
മാതൃ വകുപ്പ്ഇന്ത്യൻ ആർമി
വെബ്സൈറ്റ്
assamrifles.gov.in

ആസ്സാം റൈഫിൾസ് ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗമാണിത്.[2] 1835-ൽ കച്ചാർ ലെവി എന്ന പേരിൽ അസം റൈഫിൾസ് രൂപീകരിച്ചു. അക്കാലത്ത് ബ്രിട്ടീഷുകാരുടെ വാസസ്ഥലങ്ങളും തേയിലത്തോട്ടങ്ങളും ഗോത്രവർഗക്കാരിൽ നിന്ന് സംരക്ഷിക്കുക എന്നതായിരുന്നു അവരുടെ ചുമതല. രാജ്യത്തെ ഏറ്റവും പഴക്കമുള്ള സായുധ പോലീസ് സേനയാണിത്. 1971-ൽ അതിന്റെ പേര് അസം റൈഫിൾസ് എന്നാക്കി മാറ്റി. ഷില്ലോങ്ങിലാണ് ഇതിന്റെ ആസ്ഥാനം.വടക്കുകിഴക്കൻ മേഖലയുടെ ആഭ്യന്തര സുരക്ഷയുടെയും ഇന്ത്യ-മ്യാൻമർ അതിർത്തിയുടെ സുരക്ഷയുടെയും ഇരട്ട ഉത്തരവാദിത്തമാണ് ആസ്സം റൈഫിൾസിന്. വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങളെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ അസം റൈഫിൾസിന്റെ പങ്ക് പ്രശംസനീയമാണ്. 'വടക്കുകിഴക്കിന്റെ ദിക്‌പാലകർ' എന്നും 'മലയോര ജനതയുടെ സുഹൃത്ത്' എന്നും ഈ സേനയെ സ്നേഹപൂർവ്വം വിളിക്കുന്നു. ഇന്ത്യൻ സൈന്യത്തിലെ ലെഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള ഡയറക്ടർ ജനറലാണ് സേനയുടെ തലവൻ. ആസാം റൈഫിൾസിലെ മുതിർന്ന ഉദ്യോഗസ്ഥരെല്ലാം ഇന്ത്യൻ ആർമിയിൽ നിന്നുള്ളവരാണ്.

ഇന്ത്യയുടെ കരസേനയിൽ നിന്നും ലെഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ ആണ് ആസ്സാം റൈഫിൾസിന്റെ മേധാവി. അദ്ദേഹം ഡയറക്ടർ ജനറൽ എന്ന് അറിയപ്പെടുന്നു. ബാക്കിയുള്ള മുതിർന്ന ഉദ്യോഗസ്ഥരെല്ലാം ഇന്ത്യൻ ആർമിയിൽ നിന്നുള്ളവരാണ്.

റാങ്കുകൾ

[തിരുത്തുക]

ഉദ്യോഗസ്ഥർ

അസം റൈഫിൾസ്[3][4]
ഡയറക്ടർ ജനറൽ[note 1]
-
സ്പെഷ്യൽ ഡയറക്ടർ ജനറൽ[note 2]
-
അഡീഷണൽ ഡയറക്ടർ ജനറൽ[note 3]
-
ഇൻസ്പെക്ടർ ജനറൽ[note 4]
-
ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ[note 5]
-
കമാണ്ടൻ്റ്[note 6]
-
സെക്കന്റ് ഇൻ കമാണ്ടൻ്റ്[note 7]
-
ഡെപ്യൂട്ടി കമാൻഡന്റ്[note 8]
-
അസിസ്റ്റന്റ് കമാൻഡന്റ്[note 9]
-

കീഴ്ദ്യോഗസ്ഥർ

Rank group Junior commissioned officers Non commissioned officer Enlisted
ആസാം റൈഫിൾസ്[5]
No insignia
സുബേദാർ മേജർ
Subedar major
സുബേദാർ
Subedar
നയബ് സുബേദാർ
Naib subedar
വാറന്റ് ഓഫീസർ
-
ഹവിൽദാർ[note 10]
Havildar
റൈഫിൾമാൻ[note 11]
Raifleman

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-02. Retrieved 2015-03-18.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-20. Retrieved 2015-03-18.
  3. "असम राइफल्स विनियमन 2016 - Assam Rifles Regulation 2016" (PDF). 18 November 2016. Retrieved 20 August 2022.
  4. "Two Hundred Thirteenth Report - Security Situation in the North Eastern States of India" (PDF). Department-Related Parliamentary Standing Committee on Home Affairs. 19 July 2018. pp. 6–8. Retrieved 21 August 2022.
  5. "Two Hundred Thirteenth Report - Security Situation in the North Eastern States of India" (PDF). Department-Related Parliamentary Standing Committee on Home Affairs. 19 July 2018. pp. 6–8. Retrieved 21 August 2022.

കുറിപ്പുകൾ

[തിരുത്തുക]


  1. ലെഫ്റ്റനന്റ് ജനറൽ റാങ്ക് ഉപയോഗിച്ചും പരാമർശിക്കുന്നു (lieutenant general)
  2. Also referred to by the rank Lieutenant general (लेफ्टिनेंट - जनरल)
  3. Also referred to by the rank Lieutenant general (लेफ्टिनेंट - जनरल)
  4. മേജർ ജനറൽ എന്ന റാങ്കിലും പരാമർശിക്കുന്നു (Major general)
  5. ബ്രിഗേഡിയർ റാങ്കിലും പരാമർശിക്കുന്നു (Brigadier)
  6. കേണൽ റാങ്കിലും പരാമർശിക്കുന്നു (Colonel)
  7. ലെഫ്റ്റനന്റ് കേണൽ റാങ്കിലും പരാമർശിക്കുന്നു (Letueanet colonel)
  8. മേജർ റാങ്കും പരാമർശിക്കുന്നു (Major)
  9. ക്യാപ്റ്റൻ റാങ്കും പരാമർശിക്കുന്നു (Captain)
  10. Also referred to by the rank Head constable (-)
  11. Also referred to by the rank Constable (-)
"https://ml.wikipedia.org/w/index.php?title=അസം_റൈഫിൾസ്&oldid=3990008" എന്ന താളിൽനിന്ന് ശേഖരിച്ചത്