Jump to content

അസോസിയേറ്റഡ് പ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി അസോസിയേറ്റഡ് പ്രസ്
TypeNot-for-profit cooperative
Foundedമേയ് 1846 (1846-05)[1]
HeadquartersNew York City, New York, United States
Area servedWorldwide
Key peopleTom Curley, President and CEO
IndustryNews media
ProductsWire service
RevenueDecrease US$631 million (2010)[2]
Operating incomeDecrease US$14.7 million (2010)[2]
Net incomeDecrease US$8.8 million (2010)[2]
Employees3,700
Websitewww.ap.org

ലോകപ്രസിദ്ധമായ വാർത്താ ഏജൻസി ആണ് അസോസിയേറ്റഡ് പ്രസ്. അമേരിക്കയിലെ ആദ്യത്തെ വാർത്താ ഏജൻസിയും ആണിത്. ന്യൂയോർക്ക് നഗരത്തിലെ ആറു ദിനപത്രങ്ങൾ ചേർന്ന് 1848-ൽ ഇല്ലിനോയിയിൽ സ്ഥാപിച്ച സഹകരണപ്രസ്ഥാനം. 1900-ൽ `എ.പി'. എന്ന പേരിൽ അന്താരാഷ്ട്ര പ്രശസ്തി നേടി. ദിനപത്ര പ്രസാധകരുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും പ്രവർത്തിച്ച എ.പി.യിൽ റേഡിയോ, ടെലിവിഷൻ സ്റ്റേഷനുകൾ അസോസിയേറ്റ് അംഗത്വം സ്വീകരിച്ചു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എ.പി. 1950-ൽ തെക്കെ അമേരിക്കയിലേക്കും പിന്നീട് ലോകമെമ്പാടും വ്യാപിച്ചു. ടെലി ടൈപ്‌സെറ്റിങ്, റേഡിയോ ടെലി ടൈപ്പ്, ന്യൂസ് സർവീസ് എന്നിവ ആദ്യമായി ആരംഭിച്ച ഈ ഏജൻസിയുടെ വരിക്കാരുടെ എണ്ണം 8000-ൽ കവിയും. എല്ലാ ലോകനഗരങ്ങളിലും എ.പി.യുടെ പ്രതിനിധികളുണ്ട് .

AP headquarters at 450 West 33rd Street, New York City


അവലംബം

[തിരുത്തുക]
  1. Pyle, Richard (2005-01-31). "19th-century papers shed new light on origin of The Associated Press". Associated Press.
  2. 2.0 2.1 2.2 "Consolidated Financial Statements" (PDF). Associated Press. 2010-04-29. Archived from the original (PDF) on 2012-02-29. Retrieved 2011-04-14.

പുറം കണ്ണികൾ

[തിരുത്തുക]




"https://ml.wikipedia.org/w/index.php?title=അസോസിയേറ്റഡ്_പ്രസ്&oldid=3726151" എന്ന താളിൽനിന്ന് ശേഖരിച്ചത്