അസ്റ്റോറിയ
അസ്റ്റോറിയ, ഒറിഗൺ | ||
---|---|---|
View of Astoria and Astoria–Megler Bridge The replica of Fort Astoria | ||
| ||
Coordinates: 46°11′20″N 123°49′16″W / 46.18889°N 123.82111°W | ||
Country | United States | |
State | Oregon | |
County | Clatsop | |
Founded | 1811 | |
Incorporated | 1876[1] | |
പ്രശസ്തം | John Jacob Astor | |
സർക്കാർ | ||
• Mayor | Sean Fitzpatrick | |
വിസ്തീർണ്ണം | ||
• ആകെ | 9.95 ച മൈ (25.77 ച.കി.മീ.) | |
• ഭൂമി | 6.11 ച മൈ (15.82 ച.കി.മീ.) | |
• ജലം | 3.84 ച മൈ (9.95 ച.കി.മീ.) | |
ഉയരം | 23 അടി (7 മീ) | |
ജനസംഖ്യ | ||
• ആകെ | 10,181 | |
• ജനസാന്ദ്രത | 1,666.56/ച മൈ (643.42/ച.കി.മീ.) | |
സമയമേഖല | UTC−08:00 (PST) | |
• Summer (DST) | UTC−07:00 (PDT) | |
ZIP Code | 97103 | |
ഏരിയകോഡുകൾ | 503 and 971 | |
FIPS code | 41-03150[4] | |
GNIS feature ID | 1117076[5] | |
വെബ്സൈറ്റ് | www.astoria.or.us |
അസ്റ്റോറിയ ഒരു തുറമുഖ നഗരവും അമേരിക്കൻ ഐക്യനാടുകളിലെ ഒറിഗൺ സംസ്ഥാനത്തെ ക്ലാറ്റ്സോപ്പ് കൗണ്ടിയുടെ ആസ്ഥാനവുമാണ്. 1811-ൽ സ്ഥാപിതമായ അസ്റ്റോറിയ നഗരം സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ള നഗരവും റോക്കി പർവതനിരകളുടെ പടിഞ്ഞാറുള്ള ഐക്യനാടുകളിലെ ആദ്യത്തെ സ്ഥിര വാസകേന്ദ്രവുമായിരുന്നു.[6] ഒറിഗോണിന്റെ വടക്കുപടിഞ്ഞാറൻ കോണായ കൗണ്ടിയിൽ, പസഫിക് സമുദ്രത്തിലേക്ക് ഒഴുകുന്ന കൊളംബിയ നദിയുടെ തെക്കൻ തീരത്താണ് അസ്റ്റോറിയ നഗരം സ്ഥിതി ചെയ്യുന്നത്.
അസ്റ്റോറിയ ആഴക്കടൽ തുറമുഖവും അസ്റ്റോറിയ റീജിയണൽ എയർപോർട്ടും നഗരത്തിന് ജല, വ്യോമ സേവനങ്ങൾ പ്രദാനം ചെയ്യുന്നു. ഗതാഗതത്തിൽ ഉൾപ്പെടുന്നു. യു.എസ് റൂട്ട് 30, യു.എസ് റൂട്ട് 101 എന്നീ പ്രധാന ഹൈവേകൾ നഗരത്തിലൂടെ കടന്നുപോകുന്നതോടൊപ്പം 4.1-മൈൽ (6.6 കിലോമീറ്റർ) നീളമുള്ള അസ്റ്റോറിയ-മെഗ്ലർ പാലം നദിക്ക് കുറുകെ അയൽപ്രദേശമായ വാഷിംഗ്ടണുമായി ബന്ധിപ്പിക്കുന്നു. 2020 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള നഗര ജനസംഖ്യ 10,181 ആയിരുന്നു.[7]
അവലംബം
[തിരുത്തുക]- ↑ Leeds, W. H. (1899). "Special Laws". The State of Oregon General and Special Laws and Joint Resolutions and Memorials Enacted and Adopted by the Twentieth Regular Session of the Legislative Assembly. Salem, Oregon: State Printer: 747.
- ↑ "ArcGIS REST Services Directory". United States Census Bureau. Retrieved October 12, 2022.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusDecennial2020CenPopScriptOnly
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "U.S. Census website". United States Census Bureau. Retrieved January 31, 2008.
- ↑ "US Board on Geographic Names". United States Geological Survey. October 25, 2007. Retrieved January 31, 2008.
- ↑ Lescroart 2009, p. 981.
- ↑ "U.S. Census Bureau QuickFacts: Astoria city, Oregon". www.census.gov (in ഇംഗ്ലീഷ്). Retrieved 2023-01-25.