അസ്‌ക്ലിപജീനിയ
ദൃശ്യരൂപം
അസ്‌ക്ലിപജീനിയ ഒരു അഥീനിയൻ തത്ത്വചിന്തകയായിരുന്നു. മാറിനസ്സിന്റെ Life of Proclus എന്ന ഗ്രന്ഥത്തിൽ നിന്നാണ് അറിയാൻ കഴിഞ്ഞത്. അവരുടെ അച്ഛൻ Plutarch of Athens ആതൻസിലെ നിയോപ്ലാറ്റോണിസ്റ്റ് വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്നു. അദ്ദേഹം അസ്‌ക്ലിപജീനിയയേയും അവരുടെ സഹോദരൻ ഹൈറിയസ്സിനും പ്ലേറ്റോയുടേയും അരിസ്റ്റോട്ടിലിന്റേയും തത്ത്വചിന്തകളിൽ നിർദ്ദേശങ്ങൾ നൽകി. [1] അസ്‌ക്ലിപജീനിയയ്ക് മാത്രമായി, എന്തു തന്നെയായിരുന്നാലും അച്ഛൻ പഠിപ്പിച്ച Chaldean mysticism, theurgy എന്നിവയിലൂടെ കടന്നുപോയി. [2]
അച്ഛന്റെ മരണത്തിനു ശേഷവും അസ്‌ക്ലിപജീനിയ അവരുടെ ജോലി തുടർന്നു. അവരുടെ ഏറ്റവും പ്രശസ്തമായ വിദ്യാർത്ഥി പ്രോക്ലസ് ആണ്. [1] അദ്ദേഹത്തെ അവർ തെറാപ്പിയുടെ അർകെയ്ൻ അനുഷ്ഠാനങ്ങളിലേക്കു നയിച്ചു. [2]