അഹങ്കാരം (ചലച്ചിത്രം)
ദൃശ്യരൂപം
അഹങ്കാരം | |
---|---|
സംവിധാനം | ഡി. ശശി |
നിർമ്മാണം | ജോസ് വി.മാട്ടം |
രചന | ഡി. ശശി |
തിരക്കഥ | ഡി. ശശി |
സംഭാഷണം | ഡി. ശശി |
അഭിനേതാക്കൾ | എം.ജി. സോമൻ, ശാന്ത കുമാരി, രവി മേനോൻ ജയൻ ജഗതി ശ്രീകുമാർ |
സംഗീതം | മഹാരാജ |
ഗാനരചന | ബിച്ചുതിരുമല |
ഛായാഗ്രഹണം | വിജയേന്ദ്ര |
ചിത്രസംയോജനം | കെ.ശങ്കുണ്ണി |
സ്റ്റുഡിയോ | ഷാലിമാർ ഫിലിംസ് |
വിതരണം | ഷാലിമാർ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ഡി. ശശി സംവിധാനം ചെയ്ത് . ജോർജ് ജോൺ മറ്റം നിർമ്മിച്ച 1983 ലെ ഇന്ത്യൻ മലയാള ചിത്രമാണ് അഹങ്കാരം [1]. എം ജി സോമൻ, ശാന്ത കുമാരി, രവി മേനോൻ, പ്രഭു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു[2]. സിനിമയിലെ സംഗീതം ഒരുക്കിയത് മഹാരാജാ ആണ്. ബിച്ചു തിരുമല ഗാനങ്ങളെഴുതി [3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | എം ജി സോമൻ | വിനോദ് |
2 | രാജലക്ഷ്മി | രാധിക |
3 | ജയൻ | സുരേഷ് |
4 | തിക്കുറിശ്ശി സുകുമാരൻ നായർ | ഐ എസ് പദ്മൻ |
5 | ജഗതി ശ്രീകുമാർ | നടനം നാണു (ഡാൻസ് മാസ്റ്റർ) |
6 | രവി മേനോൻ | ഗോപി |
7 | ആറന്മുള പൊന്നമ്മ | ശ്രീദേവി |
8 | ശാന്തകുമാരി | രാധികയുടെ അമ്മ |
9 | ജോസ് പ്രകാശ് | രാജൻ മുതലാളി |
10 | കടുവാക്കുളം ആന്റണി | |
11 | പ്രഭു | ബാലു |
12 | മാസ്റ്റർ സുരേഷ് | ബിജു |
13 | എരുമേലി അപ്പച്ചൻ | |
14 | പോൾസൺ | |
15 | വൈക്കം രാജു | |
16 | ജയന്തി | രമ |
- വരികൾ:[[ബിച്ചു തിരുമല ]]
- ഈണം: മഹാരാജ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അരയാൽ തളിരിൽ | ജയമ്മ | |
2 | അരയാൽ തളിരിൽ | കെ ജെ യേശുദാസ് | |
3 | ബ്രഹ്മാസ്ത്രങ്ങൾ | കെ ജെ യേശുദാസ് | |
4 | ചിലങ്കകളേ കഥ പറയു | വാണി ജയറാം |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "അഹങ്കാരം (1983)". www.malayalachalachithram.com. Retrieved 2020-03-25.
- ↑ "അഹങ്കാരം (1983)". spicyonion.com. Archived from the original on 2020-03-24. Retrieved 2020-03-25.
- ↑ "അഹങ്കാരം (1983)". malayalasangeetham.info. Retrieved 2020-03-25.
- ↑ "അഹങ്കാരം (1983)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-25.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "അഹങ്കാരം (1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1983-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- ജയൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജഗതി ശ്രീകുമാർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ. ശങ്കുണ്ണി ചിത്രസംയോജനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ