അഹമ്മദ് ഹുസൈൻ, മുഹമ്മദ് ഹുസൈൻ
ദൃശ്യരൂപം
Ustad Ahmed Hussain Mohammed Hussain | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | Ustad Ahmed Hussain 3 February 1951,Ustad Mohammed Hussain 2 December 1953 Jaipur, Rajasthan, India |
വിഭാഗങ്ങൾ | Ghazal, Classical, Devotional, Folk, Na`at, Hamd |
തൊഴിൽ(കൾ) | Composer, Singer, Music Director, Activist, Entrepreneur |
ഉപകരണ(ങ്ങൾ) | Vocals, Harmonium, Tanpura, Piano |
വർഷങ്ങളായി സജീവം | 1958–present |
ലേബലുകൾ | EMI, HMV, Saregama, Universal Music, Sony BMG Music Entertainment, Polydor, TIPS, Venus, T-Series |
രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പ്പൂരിൽ നിന്നുള്ള ഗസൽ ഗായകരാണ് അഹമ്മദ് ഹുസൈനും മുഹമ്മദ് ഹുസൈനും. ശാസ്ത്രീയ ഗസൽ ഗായകരായ ഇവർ സഹോദരന്മാരാണ്. രാജസ്ഥാനിലെ പ്രശസ്ത ഗസൽ, തുംരി ഗായകനായ ഉസ്താദ് അഫ്സൽ ഹുസൈന്റെ മക്കളാണിവർ.[1] ഗസൽ, ഭാരതീയ ശാസ്ത്രീയ സംഗീതം, ഭജൻ എന്നീ സംഗീത രൂപങ്ങൾ ഇവർ ആലപിക്കാറുണ്ട്. ശാസ്ത്രീയ സംഗീതവും തും രിയും പാടിക്കൊണ്ട് 1958-ൽ ആണ് ഇവർ പാടാനാരംഭിച്ചത്.[2] ഇവരുടെ ആദ്യത്തെ ആൽബമായ ഗുൽദസ്ത 1980ൽ പുറത്തിറങ്ങുകയും വലിയ ജനപ്രീതി നേടുകയും ചെയ്തു. അതിന് ശേഷം 50-ഓളം ആൽബങ്ങൾ ഇവർ പുറത്തിറക്കി.[3][4] ഇവരുടെ മക്കളായ ജാവേദ് ഹുസൈൻ, മസ്സം ഹുസൈൻ, ഇമ്രാൻ ഹുസൈൻ എന്നിവരും പാട്ടുകാരാണ്.[5]
അവാർഡ്
[തിരുത്തുക]- സംഗീത നാടക അക്കാദമി പുരസ്കാരം, വർഷം- 2000.[6]
ആൽബങ്ങൾ
[തിരുത്തുക]- Naat
- Rifaaqat
- Mukhatib
- Shamakhana
- Kabhi Kabhi
- Noor-E-Islam
- Khayal-E-Yaar
- Pyar Ka Jazba
- Greatest Hits - 2 Discs [HMV]
- Rahnuma
- Zindagi
- Guldasta (First Album)
- Nissar
- Shraddha (Bhajan)
- Bhavna (Bhajan)
- Anupam Vani (Bhajan)
- Re-Man
- Sarmaya [released : 19 September 2006](Label: Fontana India)
- Aagosh
- Safaq
- Dil Ki baat
- Raaz-E-ulfat
- Aah
- kashish
- Mohabbat
- Izhaar
- Humkhayal
- Veer-Zara
- Ghazals & Geet
- Ai-Saba
- Khayaal - Geets & Ghazals ( Live )
- Kah Kashan Vol. 1 ( Live )
- Shamakhana Vol. 2 : A Live Mehfil Of Ghazals
- The Golden Moments - Ahmed Hussain - Mohammed Hussain (SAREGAMA)
- The Golden Moments - "Purkaif Hawayen Hain"
- The Golden Moments - "Pyar Ka Jazba"
- The Golden Moments - "Mausam Aayenge - Jaayenge"
- Kabhi Kabhi
- Alad Ballad Bawe Da-Satrangi (Punjabi)
- The Great Ghazals
- Dhola Vasda Raven (Punjabi)
- Ek Hi Saroop (Punjabi)
- Tasveer
- Khwab Basera [Nov, 2010]
- Anurodher Asar - Vol. 2 [January 1994] (Bengali)
- maan bhi ja
അവലംബങ്ങൾ
[തിരുത്തുക]- ↑ "Ghazal brothers Ustad Ahmed and Mohammed Hussain on Idea Jalsa". Archived from the original on 2011-11-04. Retrieved 3 November 2011.
- ↑ http://www.tribuneindia.com/2005/20051022/punjab1.htm
- ↑ http://www.hummaa.com/music/artist/Ahmed+Hussain+Mohd+Hussain/12518
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-01. Retrieved 2018-07-04.
- ↑ http://www.tribuneindia.com/2010/20101013/ttlife1.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-09. Retrieved 2018-07-04.
വാണിജ്യം
[തിരുത്തുക]വ്യാപാരം
[തിരുത്തുക]കമ്പനികൾ
[തിരുത്തുക]- വർഗ്ഗം:കമ്പനികൾ - അപൂർണ്ണലേഖനങ്ങൾ - {{Company-stub}}
- വർഗ്ഗം:പുസ്തകപ്രസാധകർ- അപൂർണ്ണലേഖനങ്ങൾ - {{Publish-company-stub}}