അഹിംഗ്ന യക്ഷില്ലിബ മാംഗ്
ദൃശ്യരൂപം
കർത്താവ് | ക്ഷേത്രി രാജൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മണിപ്പൂരി |
സാഹിത്യവിഭാഗം | കവിത |
പുരസ്കാരങ്ങൾ | കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2015 |
ക്ഷേത്രി രാജൻ രചിച്ച മണിപ്പൂരി കാവ്യ സമാഹാരമാണ്അഹിംഗ്ന യക്ഷില്ലിബ മാംഗ്(കവിത). 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2015)[1]
അവലംബം
[തിരുത്തുക]- ↑ "Sahithya Academy award 2015" (PDF). http://sahitya-akademi.gov.in. sahitya-akademi. Archived from the original (PDF) on 2015-12-22. Retrieved 19 ഡിസംബർ 2015.
{{cite web}}
: External link in
(help)|website=