അഹ്വാസ്
അഹ്വാസ് اهواز | ||
---|---|---|
City | ||
From top: The white bridge, black bridge, Ahwaz at night, the triangle building of Shahid Chamran University, the shrine of Ali ibn Mahziar, Karun river, and the 8th bridge (Ghadir-bridge). | ||
| ||
Nickname(s): The City of Bridges | ||
Coordinates: 31°19′13″N 48°40′09″E / 31.32028°N 48.66917°E | ||
Country | Iran | |
Province | Khuzestan | |
County | Ahvaz | |
Bakhsh | Central | |
• Mayor | Reza Amini[1] | |
• City | 185 ച.കി.മീ.(71 ച മൈ) | |
ഉയരം | 17 മീ(52 അടി) | |
(2021 Census) | ||
• നഗരപ്രദേശം | 1,261,042[2] | |
• മെട്രോപ്രദേശം | 1,410,000 | |
Demonym(s) | Ahvazi | |
സമയമേഖല | UTC+3:30 (IRST) | |
• Summer (DST) | UTC+4:30 (IRDT) | |
Postal code | 61xxx | |
ഏരിയ കോഡ് | (+98) 61 | |
Climate | BWh | |
വെബ്സൈറ്റ് | www |
അഹ്വാസ് ( പേർഷ്യൻ: اهواز [æhˈvɒːz] ) ഇറാന്റെ തെക്കുപടിഞ്ഞാറുള്ള ഒരു നഗരവും ഖുസെസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനവുമാണ്. അഹ്‌വാസ് നഗരത്തിലെ ജനസംഖ്യ ഏകദേശം 1,300,000 ആണ്,[3] സമീപ പട്ടണമായ ഷെയ്ബാനിയുമായി ചേർന്നുള്ള പ്രദേശത്ത് 1,136,989 നിവാസികളുണ്ട്. പേർഷ്യക്കാർ, അറബികൾ, ബക്തിയാരികൾ, ഡെസ്ഫുലിസ്, ഷുഷ്താരികൾ തുടങ്ങിയവരുടെ ആവാസ കേന്ദ്രമാണിത്.[4] ഈ പ്രദേശത്ത് സംസാരിക്കുന്ന ഭാഷകളിൽ പേർഷ്യൻ, അറബിക് എന്നിവ കൂടാതെ ലൂറി (ബക്തിയാരി), ഡെസ്ഫുലി, ഷുഷ്താരി തുടങ്ങിയ ഭാഷകളും ഉൾപ്പെടുന്നു.[5]
ഇറാനിലെ സഞ്ചാരയോഗ്യമായ 2 നദികളിൽ ഒന്നായ കരുൺ അർവന്ദ് റൂഡ് നദിയ്ക്കൊപ്പം (ഷാത്ത് അൽ-അറബ്), നഗരത്തിന്റെ മധ്യത്തിലൂടെ കടന്നുപോകുന്നു.[6] അഖീമെനിഡ് കാലഘട്ടം മുതലുള്ള ഒരു നീണ്ട ചരിത്രമുണ്ട് അഹ്വാസ് നഗരത്തിന്. പുരാതന കാലത്ത്, ഗോണ്ടിഷാപൂർ അക്കാദമിയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഈ നഗരം.
അവലംബം
[തിരുത്തുക]- ↑ امینی شهردار منتخب اهواز شد Iranian Students' News Agency
- ↑ "Statistical Center of Iran > Home". www.amar.org.ir.
- ↑ Public statistics of population and housing amar.org.ir 5 May 2018
- ↑ Getting know to Ahwaz aparat.com Retrieved 5 May 2018
- ↑ AbdulHussain Sa'dian, Land and people of Iran, Anthropologyand ceremonies of Iranian ethnicities, publishers science and life, pp. 463–463.
- ↑ "Khuzestan (Iran): Counties & Cities - Population Statistics, Charts and Map". www.citypopulation.de.