അൻവർ
ദൃശ്യരൂപം
(അൻവർ (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അൻവർ | |
---|---|
സംവിധാനം | അമൽ നീരദ് |
നിർമ്മാണം | രാജ് സക്കറിയാസ് [1] |
രചന | അമൽ നീരദ് |
അഭിനേതാക്കൾ | പൃഥ്വിരാജ് സുകുമാരൻ പ്രകാശ് രാജ് മംമ്ത മോഹൻദാസ് ലാൽ |
സംഗീതം | ഗോപി സുന്ദർ |
ഛായാഗ്രഹണം | സതീഷ് കുറുപ്പ് |
ചിത്രസംയോജനം | വിവേക് ഹർഷൻ |
വിതരണം | റെഡ് കാർപ്പെറ്റ് മൂവീസ് |
റിലീസിങ് തീയതി | ഒക്ടോബർ 2010 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അമൽ നീരദിന്റെ സംവിധാനത്തിൽ 2010 ഒക്ടോബർ 15-നു് പുറത്തിറങ്ങിയ ഒരു മലയാളഭാഷ ചലച്ചിത്രമാണ് അൻവർ. രാജ് സക്കറിയാസ്സാണ് ഇതിന്റെ നിർമ്മാണം. പൃഥ്വിരാജാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികയായി മംമ്ത മോഹൻദാസും അഭിനയിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
പൃഥ്വിരാജ് | അൻവർ |
പ്രകാശ് രാജ് | സ്റ്റാലിൻ മണിമാരൻ |
ലാൽ | ബാബു സേട്ട് |
മംമ്ത മോഹൻദാസ് | അയിഷ ബീഗം |
സലിം കുമാർ | അഷ്റഫ് |
സായ് കുമാർ | |
ഗീത | |
വിജയകുമാരി | |
കുക്കു പരമേശ്വരൻ | |
ശശി കലിംഗ | മൊയ്ദീന് |
അണിയറ പ്രവർത്തകർ
[തിരുത്തുക]നിർമ്മാണം
[തിരുത്തുക]2010 മാർച്ചിലാണ് ഇതിന്റെ ചിത്രീകരണം ആരംഭിച്ചത്. കൊച്ചിയിലാണ് പ്രധാന ലൊക്കേഷൻ. ഏപ്രിൽ അവസാനം ചിത്രീകരണം പൂർത്തിയായി.
ഗാനങ്ങൾ
[തിരുത്തുക]റഫീക്ക് അഹമ്മദ് രചിച്ച് ഗോപി സുന്ദർ ഈണം പകർന്ന ഏഴു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
No | ഗാനം | പാടിയത് | സമയദൈർഘ്യം | മറ്റുള്ളവ |
---|---|---|---|---|
1 | കിഴക്കു പൂക്കും... | ശ്രേയ ഘോഷാൽ, നവീൻ അയ്യർ,ശബരി ബ്രദേഴ്സ്, റക്യൂബ് അലം | 5:08 | |
2 | ഞാൻ... | പൃഥ്വിരാജ്,മംമ്ത മോഹൻദാസ്,രശ്മി,പ്രിയ, ആസിഫ് അക്ബർ | 3:44 | റാപ്പ് രചന: ആസിഫ് അക്ബർ |
3 | കണ്ണിനിമ നീളെ... | ശ്രേയ ഘോഷാൽ, നരേഷ് അയ്യർ | 3:53 | |
4 | വിജനതീരം... | സുഖ്‌വീന്ദർ സിംഗ്,ബ്ളസ്സി,RAP, കോറസ് | 3:46 | റാപ് രചന: ബ്ളസ്സി |
5 | കവിത പോൽ... | ഗോപി സുന്ദർ,ഏ. വി. ഉമ | 4:30 | |
6 | കണ്ണിനിമ നീളെ... | സുചിത്ര കാർത്തിക്, ഗോപി സുന്ദർ | 3:33 | |
7 | A Hero Will Rise | ഗോപി സുന്ദർ,നവീൻ അയ്യർ, സേതു തങ്കച്ചൻ, ശ്രീ ചരൺ [RAP] | 3:30 | റാപ് രചന : ശ്രീ ചരൺ |
അവലംബം
[തിരുത്തുക]- ↑ അൻവറിൽ പൃഥ്വിരാജ് പുതിയ രൂപത്തിൽ OneIndia - Tuesday, September 8, 2009, 11:25 IST
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Anwar Official Website Archived 2013-05-22 at the Wayback Machine.
- Anwar will be Amal's best film: Prithviraj Archived 2010-10-02 at the Wayback Machine.