Jump to content

അർദ്ധ മത്സ്യേന്ദ്രാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷിൽ Half Spinal Twist എന്നു പേർ.

  • തുട തറയിൽ പതിഞ്ഞിരിക്കതക്കവണ്ണം വലതു കാൽ മടക്കി ഇടതെ തുടയുടെ അടിവശത്ത് പാദം പതിഞ്ഞിരിക്കത്തക്ക വണ്ണം വയ്ക്കുക.
  • ഇടതുകാൽ മടക്കി വലതു തുടയുടെ പുറത്ത് ഇടതുകാൽപാദം നിലത്ത് പതിച്ചു വയ്ക്കുക.
  • വലതു കൈ ഇടതു കാലിനു പുറത്തുകൂടി എടുത്ത് ഇടതു കാലിന്റെ പാദത്തിൽ പിടിക്കുക.
  • ഇടതുകൈ പുറകിൽ പതിച്ചു വയ്ക്കുക.
  • തല ഇടതു വശത്തേക്ക് തിരിച്ച് പുറകിലേക്ക് നോക്കുക.
  • സാധാരണ ശ്വാസത്തില് കുറച്ചു നേരം നിൽക്കുക.
  • അതിനു ശേഷം പഴയ പോലെ വരിക.
  • മറ്റേ ഭാഗത്തേക്കും ചെയ്യുക.

അവലംബം

[തിരുത്തുക]
  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Light on Yoaga - B.K.S. Iiyenkarngar
  • The path to holistic health – B.K.S. Iiyenkarngar, DK books
  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദന് നായര്, ഡീ.സി. ബുക്സ്