അർബുദ ചികിൽസ
ദൃശ്യരൂപം
Focus | Cancerous tumor |
---|---|
Subdivisions | Medical oncology, radiation oncology, surgical oncology |
Significant tests | Tumor markers, TNM staging, CT scans, MRI |
Specialist | Oncologist |
അർബുദ രോഗങ്ങളുടെ പഠനത്തെയാണ് ഓൺകോളജി (oncology) എന്നു പറയുന്നത്[1]. പിണ്ഡം, മുഴ എന്നൊക്കെ അർതത്ഥമുള്ള onkos എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് oncology വരുന്നത്[2]
മറ്റെല്ലാ ചികിൽസാശാഖകളേയു പോലെ തന്നെ മൂന്ന് പ്രധാന മെഖലകളിലായിട്ടാണ് ഓൺകോളജി സ്റ്റുകൾ ഇടപെടുന്നത്.
- പ്രതിരോധ നടപടികൾ
- രോഗ നിർണ്ണയം
- രോഗ ചികിൽസ
ഇവ മൂന്നും വ്യവസ്ഥാപിത രീതിയിൽ നടത്തുന്നത് അർബുദ അതിജീവനം (cancer survival)ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്.
- അർബുദ പ്രതിരോധം എന്നതിൽ പുകവലി മദ്യപാനം തുടങ്ങിയ അപായ ഘടങ്ങൾ ഒഴിവാക്കുക , നിയന്ത്രിക്കുക എന്നതെല്ലാം ഉൾപ്പെടുന്നു[3]
- നിർണ്ണയം - അറിയപ്പെടുന്ന നിരവധി ക്യാൻസറുകൾ[4]ക്ക് സ്ഥിരീകരണ പരിശോധനകൾ ഇന്ന് ലഭ്യമാണ്. കൂടാതെ ക്യാൻസറിന്റെ ഏത് ഘട്ടത്തിലാണ് രോഗി ഉള്ളത് എന്നും അറിയേണ്ടതുണ്ട്.
- ചികിൽസ- അർബുദ ചികിൽസ സങ്കീർണതകൾ നിറഞ്ഞതാണ്. ഔഷധം, ശസ്ത്രക്രിയ, അവയവമാറ്റം, റേഡിയേഷൻ തുടങ്ങിയ ഒന്നോ അതിലധികമോ മാർഗ്ഗങ്ങളിൽ ഏതാണ് അനുയോജ്യം എന്ന് തീരുമാനിച്ച് നടപ്പില്ലാക്കുന്നതാണ് വെല്ലുവിളി.[5]
അപായ ഘടകങ്ങൾ.
[തിരുത്തുക]- പുകവലി/ പുകയില :അർബുദരോഗത്തിനും അർബുദ മരണങ്ങൾക്കും കാരണങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് പുകയിൽ ഉപയോഗമാണ്.ശ്വാസകോശം, അന്നനാളം, ശ്വസനനാളം, വായ്,മൂത്രാശയം, വൃക്ക, ദഹനേന്ദ്രയങ്ങൾ, എന്നിവയില്ലെല്ലാം പുകയില ഉപയോഗം കരണീയമായി വർത്തിക്കുന്നു. പുകയില്ലാ പുകയില ഉപയോഗവും അപകടകാരി തന്നെയാണ്.[6]
- മദ്യപാനം:ശ്വാസകോശം, അന്നനാളം, ശ്വസനനാളം, വായ്,കരൾ, സ്തനങ്ങൾ എന്നിവയുടെ അർബുദത്തിൽ മദ്യം പ്രകടമായ അപായ ഘടകമാണ്. മദ്യവും പുകയിലയും ഒരുമിച്ചായാൽ അർബുദാപായം ഗണ്യമായി വർദ്ധിക്കുന്നു[7]
[8] - അമിതവണ്ണം :: സ്തനാർബുദം, ഗർഭാശയ ക്യാൻസർ, വൃക്ക,പാൻ ക്രിയാസ്, എന്നിവയ്ടെ ക്യാൻസറുകൾ എന്നിവ പൊണ്ണ തടിയുള്ളവർക്ക് കൂടുതൽ ഭീഷണിയാണ്. .[9]
- പ്രായം; ധാരാളം ക്യാൻസറുകൾ വാർധക്യത്തിലോ, വാർധക്യ സമീപ പ്രായങ്ങളിലോ ആണ് കണ്ടെത്തുക. ക്യാൻസർ കണ്ടെത്തലന്റെ ശരാശരി പ്രായം 66 വയസ്സാണ്
മുൻകരുതൽ പരിശോധന
[തിരുത്തുക]സ്തനങ്ങൾ, ഗർഭാശയമുഖം (cervix),[11] കോളൺ[12] and ശ്വാസകോശം എന്നിവ ഇല്ല എന്നുറപ്പിക്കാൻ പലവിധ പരിശോധനകൾ ലഭ്യമാണ് (screening tests)[13]
അടയാളങ്ങൾ/ലക്ഷണങ്ങൾ
[തിരുത്തുക]അവയങ്ങൾ അനുസരിച്ചായിരിക്കും അർബുദ ലക്ഷ്ണങ്ങളേറയും:
- സ്തനാർബുദം:മാറിടത്തിലോ, കക്ഷത്തിലോ മുഴ, ഉങ്ങങ്ങാത്ത മുറിവ്, മുലക്കണ്ണിൽ നിന്നും ശ്രവം
- ഗർഭാശയ അർബുദം (endometrial cancer):യോനിക രക്തസ്രാവം
ഗർഭാശയമുഖ ക്യാൻസർ (cervix cancer):സംഭോഗശേഷ രക്തസ്രാവം
അണ്ഡാശയ അർബുദം:വയറുവേദന വയറു താഴ്ച (distension), ദഹനാസ്വാസ്ഥ്യം - ശ്വാസകോശ അർബുദം:രക്തം കലർന്ന കഫം, നിലയ്ക്കാത്ത ചുമ,കിതപ്പ്, ശബ്ദവൈകല്യം (hoarsness)
- തല കഴുത്ത്:ഉണങ്ങാത്ത മുറിവ്,കഴുത്തിൽ മുഴ
- മസ്തിഷ്കാർബുദം: ഇരട്ടക്കാഴ്ച, ബോധക്ഷയം,ഛർദി, മാറാത്ത തലവേദന.
- തയ്റൊയിഡ് ക്യാൻസർ: കഴുത്തിൽ വീക്കം
- അന്നനാള അർബുദം: വിഴുങ്ങൽ ക്ലേശം, തൂക്കം കുറയൽ,
- ആമാശയ അർബുദം:ദ6ആമാശയ കാൻസർ
ഹനകേട്, ഛർദി, തൂക്കം കുറയുന്നു
- കോളൺ / റെക്ടം അർബുദം: മലദ്വാര രക്തസ്രാവം,
- മഞ്ഞപിത്തം, മുഴ, വീക്കം
അവലംബം
[തിരുത്തുക]- ↑ Types of Oncologists, American Society of Clinical Oncology (ASCO).
- ↑ Types of Oncologists, American Society of Clinical Oncology (ASCO).
- ↑ Stein, C. J.; Colditz, G. A. (2004-01-26). "Modifiable risk factors for cancer". British Journal of Cancer. 90 (2): 299–303. doi:10.1038/sj.bjc.6601509. ISSN 0007-0920. PMC 2410150. PMID 14735167.
- ↑ Hristova, L.; Hakama, M. (1997-01-01). "Effect of screening for cancer in the Nordic countries on deaths, cost and quality of life up to the year 2017". Acta Oncologica (Stockholm, Sweden). 36 Suppl 9: 1–60. ISSN 0284-186X. PMID 9143316.
- ↑ Forbes, J. F. (1982-08-01). "Multimodality treatment of cancer". The Australian and New Zealand Journal of Surgery. 52 (4): 341–346. doi:10.1111/j.1445-2197.1982.tb06005.x. ISSN 0004-8682. PMID 6956307.
- ↑ "Tobacco". National Cancer Institute. Retrieved 2016-01-18.
- ↑
{{cite web}}
: Empty citation (help) - ↑
{{cite web}}
: Empty citation (help) - ↑
{{cite web}}
: Empty citation (help) - ↑
{{cite web}}
: Empty citation (help) - ↑ Behtash, Nadereh; Mehrdad, Nili (2006-12-01). "Cervical cancer: screening and prevention". Asian Pacific Journal of Cancer Prevention. 7 (4): 683–686. ISSN 1513-7368. PMID 17250453.
- ↑ Winawer, Sidney; Fletcher, Robert; Rex, Douglas; Bond, John; Burt, Randall; Ferrucci, Joseph; Ganiats, Theodore; Levin, Theodore; Woolf, Steven (2003-02-01). "Colorectal cancer screening and surveillance: clinical guidelines and rationale-Update based on new evidence". Gastroenterology. 124 (2): 544–560. doi:10.1053/gast.2003.50044. ISSN 0016-5085. PMID 12557158.
- ↑ Humphrey, Linda L.; Deffebach, Mark; Pappas, Miranda; Baumann, Christina; Artis, Kathryn; Mitchell, Jennifer Priest; Zakher, Bernadette; Fu, Rongwei; Slatore, Christopher G. (2013-09-17). "Screening for lung cancer with low-dose computed tomography: a systematic review to update the US Preventive services task force recommendation". Annals of Internal Medicine. 159 (6): 411–420. doi:10.7326/0003-4819-159-6-201309170-00690. ISSN 1539-3704. PMID 23897166.