Jump to content

അൽറ്റുറാസ്

Coordinates: 41°29′14″N 120°32′33″W / 41.48722°N 120.54250°W / 41.48722; -120.54250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Alturas
Main Street in 1975
Main Street in 1975
Motto(s): 
"Where the West Still Lives"[2]
Location in Modoc County and the state of California
Location in Modoc County and the state of California
Alturas is located in the United States
Alturas
Alturas
Location in the United States
Coordinates: 41°29′14″N 120°32′33″W / 41.48722°N 120.54250°W / 41.48722; -120.54250
CountryUnited States
StateCalifornia
CountyModoc
IncorporatedSeptember 16, 1901[3]
വിസ്തീർണ്ണം
 • ആകെ2.449 ച മൈ (6.342 ച.കി.മീ.)
 • ഭൂമി2.435 ച മൈ (6.306 ച.കി.മീ.)
 • ജലം0.014 ച മൈ (0.036 ച.കി.മീ.)  0.57%
ഉയരം4,370 അടി (1,332 മീ)
ജനസംഖ്യ
 • ആകെ2,827
 • ജനസാന്ദ്രത1,200/ച മൈ (450/ച.കി.മീ.)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (PDT)
ZIP code[6]
96101
Area code530
FIPS code06-01444
GNIS feature IDs277469, 2409688
വെബ്സൈറ്റ്www.cityofalturas.org

അൽറ്റുറാസ്, (നേരത്ത, ഡോറിസ്‍ ബ്രിഡ്ജ്, ഡോറിസ്‍വില്ലെ)[7] എന്നിങ്ങനെ അറിയപ്പെട്ടിരുന്നു) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥനത്തുള്ള മോഡോക് കൗണ്ടിയിലെ പട്ടണവും കൌണ്ടി ആസ്ഥാനവുമാണ്. അമേരിക്കൻ ഐക്യനാടുകളിലെ 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 2,827 ആയിരുന്നു.

ഈ പട്ടണം, മോഡോക് കൗണ്ടിയുടെ[8]  മധ്യഭാഗത്ത് കിഴക്കു ദിക്കിലായി പിറ്റ് നദിയ്ക്കു സമീപം, സമുദ്രനിരപ്പിൽനിന്ന് 4370 അടി (1332 മീറ്റർ) ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്. കൗണ്ടി ആസ്ഥാനമെന്ന നിലയിൽ, പ്രാദേശിക സർക്കാർ ഓഫീസുകളുടെ ആസ്ഥാനങ്ങൾ, കാലിഫോർണിയ ഹൈവേ പട്രോൾ ഓഫീസ്, സ്റ്റേറ്റ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ഓഫീസ് എന്നിവ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

കാലാവസ്ഥ

[തിരുത്തുക]

അൽറ്റുറാസ് പട്ടണത്തിലെ കാലാവസ്ഥ സാധാരണയായി വർഷത്തിൽ കുറച്ചു മാത്രം മഴ കിട്ടുന്ന അവസ്ഥയാണെന്ന് കരുതപ്പെടുന്നു.

Alturas Ranger Station, California പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 69
(21)
75
(24)
82
(28)
87
(31)
98
(37)
102
(39)
108
(42)
106
(41)
106
(41)
93
(34)
83
(28)
72
(22)
108
(42)
ശരാശരി കൂടിയ °F (°C) 41.6
(5.3)
45.9
(7.7)
52.4
(11.3)
60.3
(15.7)
68.4
(20.2)
77.5
(25.3)
88.2
(31.2)
87.3
(30.7)
79.2
(26.2)
67.1
(19.5)
52.2
(11.2)
43.4
(6.3)
63.6
(17.6)
ശരാശരി താഴ്ന്ന °F (°C) 16.5
(−8.6)
20.5
(−6.4)
24.4
(−4.2)
28.6
(−1.9)
34.8
(1.6)
40.6
(4.8)
44.3
(6.8)
41.5
(5.3)
35.4
(1.9)
28.1
(−2.2)
22.8
(−5.1)
18.1
(−7.7)
29.6
(−1.3)
താഴ്ന്ന റെക്കോർഡ് °F (°C) −32
(−36)
−33
(−36)
−15
(−26)
7
(−14)
15
(−9)
21
(−6)
28
(−2)
24
(−4)
15
(−9)
1
(−17)
−17
(−27)
−34
(−37)
−34
(−37)
മഴ/മഞ്ഞ് inches (mm) 1.54
(39.1)
1.26
(32)
1.34
(34)
1.09
(27.7)
1.28
(32.5)
0.87
(22.1)
0.31
(7.9)
0.32
(8.1)
0.50
(12.7)
0.94
(23.9)
1.39
(35.3)
1.46
(37.1)
12.3
(312.4)
മഞ്ഞുവീഴ്ച inches (cm) 7.7
(19.6)
5.3
(13.5)
5.2
(13.2)
2.6
(6.6)
0.7
(1.8)
0.0
(0)
0.0
(0)
0.0
(0)
0.1
(0.3)
0.4
(1)
3.0
(7.6)
5.2
(13.2)
30.2
(76.8)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 inch) 10 9 9 8 8 5 2 2 3 5 8 9 78
ഉറവിടം: WRCC (temperature normals 1915–2013),[9]

അവലംബം

[തിരുത്തുക]
  1. "The Alturas City Council". City of Alturas. Archived from the original on 2015-02-04. Retrieved February 13, 2015.
  2. "City of Alturas, California". City of Alturas, California. Retrieved August 11, 2012.
  3. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  4. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  5. "Alturas". Geographic Names Information System. United States Geological Survey.
  6. "ZIP Code(tm) Lookup". United States Postal Service. Retrieved November 30, 2014.
  7. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 351. ISBN 1-884995-14-4.
  8. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 351. ISBN 1-884995-14-4.
  9. "Period of Record Monthly Climate Summary". Western Regional Climate Center. November 2013. Retrieved 2013-11-30.
"https://ml.wikipedia.org/w/index.php?title=അൽറ്റുറാസ്&oldid=3624083" എന്ന താളിൽനിന്ന് ശേഖരിച്ചത്