ഹുമൈദ് ബിൻ റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി
ദൃശ്യരൂപം
(അൽഷെയ്ക്ക് ഹുമൈദ് ബിൻ റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷെയ്ക്ക്ഹുമൈദ് ബിൻ റാഷിദ്ബിൻ ഹുമൈദ് അൽ നുഐമി الشيخ حميد بن راشد النعيمي | |
---|---|
Ruler and Emir of Ajman | |
ഭരണകാലം | 6 സെപ്തംബർ 1981 - present |
പൂർണ്ണനാമം | തിരു.ഷെയ്ക്ക് ഹുമൈദ് ബിൻ റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി. |
ജനനം | 1931 (വയസ്സ് 92–93) |
ജന്മസ്ഥലം | അജ്മാൻ |
മുൻഗാമി | ശൈക്ക് റാഷിദ് ബിൻ ഹുമൈദ് അൽ നുഅയ്മി |
രാജകൊട്ടാരം | അൽ നൂഅയ്ം തറവാട് |
അറേബ്യൻ ഐക്യനാടുകളിലെ സംസ്ഥാനമായ അജ്മാന്റെ ഭരണാധികാരിയാണ് ഷെയ്ക്ക് ഹുമൈദ് ബിൻ റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി.(Arabic: شيخ حميد بن راشد النعيمي) ജനനം 1931ൽ. പിതാവ് ഷൈഖ് റാഷിദ്.1981 മുതൽ ഇദ്ദേഹമാണ് ഭരണാധികാരി.ദുബൈയിൽ നിന്ന് 1940 ൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം 1950 ൽ ഉപരി പഠനത്തിനായി കൈറോയിൽ സന്ദർശിച്ചു.1970 മുതൽ ഇവിടത്തെ ഭരണകാര്യങ്ങളിൽ പ്രവർത്തിച്ചു തുടങ്ങി.