Jump to content

അൽ മുഅ്ജം അൽ ഔസത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

 

പ്രസിദ്ധ ഹദീഥ് പണ്ഡിതനായിരുന്ന ഇമാം ത്വബ്റാനി സമാഹരിച്ച ഹദീഥ് ശേഖരങ്ങളിലൊന്നാണ് അൽ മുഅ്ജം അൽ ഔസത് അൽ ത്വബ്റാനി (അറബി: المعجم الأوسط للطبراني)[1]

ഏകദേശം ഒൻപതിനായിരത്തി അഞ്ഞൂറ് ഹദീഥുകൾ ഈ ഗ്രന്ഥത്തിലെ ഉൾക്കൊള്ളുന്നതായി കണക്കാക്കപ്പെടുന്നു[2]. ത്വബ്റാനിയുടെ ഗ്രന്ഥങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇത്. സ്വഹീഹ് ആയ ഹദീഥുകൾക്കൊപ്പം ദുർബല ഹദീഥുകൾ, മൗദൂഅ് ആയ ഹദീഥുകൾ എന്നിവ കൂടി ഈ സമാഹാരത്തിൽ കാണാം[3].

അവലംബം

[തിരുത്തുക]
  1. "Mu'jam al-Awsat". www.alkitab.com. Retrieved Apr 30, 2019.
  2. "المعجم الأوسط • الموقع الرسمي للمكتبة الشاملة". shamela.ws.
  3. "Ma'ajim al Tabarani". mahajjah.com. Retrieved Apr 30, 2019.
"https://ml.wikipedia.org/w/index.php?title=അൽ_മുഅ്ജം_അൽ_ഔസത്&oldid=3770753" എന്ന താളിൽനിന്ന് ശേഖരിച്ചത്