അ ആ (ചലച്ചിത്രം)
A Aa | |
---|---|
സംവിധാനം | Trivikram |
നിർമ്മാണം | S. Radha Krishna |
തിരക്കഥ | Trivikram |
ആസ്പദമാക്കിയത് | Meena by Yaddanapudi Sulochana Rani |
അഭിനേതാക്കൾ | Samantha Akkineni Nithin Srinivas Avasarala Anupama Parameswaran |
സംഗീതം | Mickey J Meyer |
ഛായാഗ്രഹണം | Natarajan Subramaniam[1] Dudley |
ചിത്രസംയോജനം | Kotagiri Venkateswara Rao |
സ്റ്റുഡിയോ | Haarika & Hassine Creations |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Telugu |
ബജറ്റ് | ₹35 crore[2] |
സമയദൈർഘ്യം | 154 minutes |
ആകെ | ₹75.4 crore[3][4] |
ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത 2016-ൽ പുറത്തിറങ്ങിയ ഒരു തെലുങ്ക് റൊമാന്റിക് കോമഡി ചിത്രമാണ്. അ ആ. ഹരിക & ഹസ്സീൻ ക്രിയേഷൻസിന്റെ ബാനറിൽ എസ്. രാധാ കൃഷ്ണ നിർമ്മിച്ച ഈ ചിത്രത്തിൽ നിതിൻ, സമന്ത രുത് പ്രഭു എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. മിക്കി ജെ മേയർ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചു. നടരാജൻ സുബ്രഹ്മണ്യം, ഡഡ്ലി എന്നിവർ ഛായാഗ്രഹണം നിർവ്വഹിച്ചു.[5] യാദനാപുതി സുലോചന റാണി എഴുതിയ മീനാ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- നിതിൻ- ആനന്ദ വിഹാരി (നന്ദു)
- സമന്ത രുത് പ്രഭു- അനസൂയ രാമലിംഗം- (അനു) ആയി
- അനുപമ പരമേശ്വരൻ- നാഗവള്ളി (വള്ളി)
- നരേഷ്- അനസൂയയുടെ പിതാവ് രാമലിംഗം
- നദിയ- അനസൂയുടെ അമ്മ മഹാലക്ഷ്മി
- ഹരി തേജ - മങ്കമ്മ, അനസൂയയുടെ സഹായി
- അനന്യ- ഭാനുമതി (ഭാനു), ആനന്ദിന്റെ സഹോദരി
- റാവു രമേഷ്- നാഗവള്ളിയുടെ പിതാവായ പള്ളം വെങ്കണ്ണ
- ശ്രീനിവാസ് അവശാല ശേഖർ ബാനർജി, അനസൂയയുടെ തിരഞ്ഞെടുത്ത വരൻ
- അജയ് -പള്ളം വെങ്കനന്റെ മകൻ, നാഗവല്ലിയുടെ സഹോദരൻ (പേരില്ലാത്ത കഥാപാത്രം)
- ശ്രീനിവാസ റെഡ്ഡി- മഹാലക്ഷ്മി സെക്രട്ടറിയായി ഗോപാൽ
- ജയപ്രകാശ്- ആനന്ദിന്റെ പിതാവായ സത്യാവാഡ കൃഷ്ണമൂർത്തി
- ഈശ്വരി റാവു- ആനന്ദിൻറെ മാതാവ് കാമേശ്വാരി
- പോസാനി കൃഷ്ണ മുരളി- വെങ്കണ്ണന്റെ സഹോദരൻ പള്ളം നാരായണൻ
- ഗിരി ബാബു - ശേഖരന്റെ മുത്തച്ഛൻ മിസ്റ്റർ ബാനർജി
- സന - ലത, മഹാലക്ഷ്മിയുടെ സുഹൃത്ത്
- രഘു ബാബു - രഘു, ലതയുടെ ബോയ്ഫ്രണ്ട്
- പ്രവീൺ as Muthyam,ആനന്ദിന്റെ ദാസൻ
- ശകലാക് ശങ്കർ - പ്രതാപ് , ഒരു കള്ളൻ
- ശ്രീ സുധ Bhimireddy
- Annapoorna as ബേബി മമ്മ (cameo)
- ചമ്മക് ചന്ദ്ര -ഭാനുവിന്റെ വരൻ (cameo)
സൗണ്ട് ട്രാക്ക്
[തിരുത്തുക]മിക്കി ജെ മേയർ സംഗീതം നൽകിയ 5 ഗാനങ്ങളാണുള്ളത്. രാമജോഗ്യ ശാസ്ത്രി നാല് ഗാനങ്ങളും കൃഷ്ണ ചൈതന്യ ഒരു ഗാനവും രചിച്ചിട്ടുണ്ട്. ആദിത്യ സംഗീതം അതിന്റെ മാർക്കറ്റിംഗ് എന്നിവ നടത്തിയിരിക്കുന്നു. 2016 മേയ് 2 ന് ആരംഭിച്ച ശിൽപകല വേദിയിലെ ഒരു ചടങ്ങിൽ , നടൻ പവൻ കല്യാൺ ചീഫ് ഗസ്റ്റ് ആയി. ഓഡിയോ വിമർശകരുടെ നല്ല അവലോകനങ്ങൾ ഇതിന് ലഭിച്ചു.
A Aa | ||||
---|---|---|---|---|
Soundtrack album by Mickey J. Meyer | ||||
Released | 2nd May, 2016 | |||
Recorded | 2016 | |||
Genre | Soundtrack | |||
Length | 17:53 | |||
Label | Aditya Music | |||
Producer | Mickey J. Meyer | |||
Mickey J. Meyer chronology | ||||
|
Track list | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | Artist(s) | ദൈർഘ്യം | |||||||
1. | "യാ യാ" | K.S. ചിത്ര, അഭയ് ജോധ്പുർക്കർ, അഞ്ജന സൗമ്യ സായി ശിവാനി | 04:00 | |||||||
2. | "റാങ് ഡി" | രമ്യ ബെഹരാ, രാഹുൽ നമ്പ്യാർ, സായി ശിവാനി | 04:01 | |||||||
3. | "അനസൂയ കൊസാം" | കാർത്തിക്, Rap: Roll Rida | 03:25 | |||||||
4. | "മമ്മി റിട്ടേൺസ്" | ശ്രാവന ഭാർഗവി | 02:53 | |||||||
5. | "യെല്ലിപ്പൊക്ക് ശ്യാമള" | കാർത്തിക് | 03:35 | |||||||
ആകെ ദൈർഘ്യം: |
17:53 |
അവലംബം
[തിരുത്തുക]- ↑ "Natty did some serious homework for A... Aa"
- ↑ http://www.ibtimes.co.in/aa-movie-1st-weekend-box-office-collection-nithin-samantha-starrer-grosses-rs-38-crore-4-681520
- ↑ Top 25 highest-grossing Telugu movies of the year Archived 31 December 2016 at the Wayback Machine.
- ↑ [1]
- ↑ "Dilwale DOP Dudley replaces Natarajan in Nithiin's next". Times of India. Retrieved 18 March 2016.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- അ ആ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- A Aa Archived 2016-04-18 at the Wayback Machine.