Jump to content

ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ്
സ്ഥാപിതം1948
സ്ഥലംപൂനെ, മഹാരാഷ്ട്ര, ഇന്ത്യ
വെബ്‌സൈറ്റ്AFMC Website

ആർമ്ഡ് ഫോർസസ് മെഡിക്കൽ‍ കോളേജ് പൂനെയിൽ സ്ഥിതി ചെയ്യുന്ന ഒരു മെഡിക്കൽ കോളേജ് ആണ്‌. ഈ സ്ഥാപനം 1948 മേയ് 1-നാണ്‌ സ്ഥാപിതമായത്. ഈ കോളേജിന്റെ നിയന്ത്രണം ഇന്ത്യൻ ആംഡ് ഫോഴ്‌സസിനാണ്‌.