ആക്ടിനോഡാഫ്‌നേ
ദൃശ്യരൂപം
ആക്ടിനോഡാഫ്‌നേ | |
---|---|
മലവിരിഞ്ഞി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Actinodaphne |
Species | |
ലേഖനത്തിൽ കാണുക | |
Synonyms | |
|
ലോറേസീ സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് ആക്ടിനോഡാഫ്‌നേ (Actinodaphne).
വിവരണം
[തിരുത്തുക]140 സ്പീഷിസുകൾ ഉള്ള ആക്ടിനോഡാഫ്‌നേ ജനുസ് പ്രധാനമായും മധ്യരേഖ- അർദ്ധമധ്യരേഖാപ്രദേശങ്ങളിൽ ആണ് കാണുന്നത്. ചൈനയിൽ കാണുന്ന 17 ജനുസുകളിൽ 13 എണ്ണം അവിടത്തെ തദ്ദേശീയമാണ്. 3 മുതൽ 25 മീറ്റർ വരെ ഉയരം വയ്ക്കുന്ന മരങ്ങൾ ആണ് ഈ ജനുസിൽ ഉള്ളത്.[1] ഒറ്റ വിത്തുള്ള കായകൾ പ്രധാനമായും പക്ഷികളാണ് വിതരണം ചെയ്യുന്നത്.
പരിസ്ഥിതി
[തിരുത്തുക]മഞ്ഞു വരൾച്ചയും സഹിക്കാത്ത ഈ ജനുസിലെ അംഗങ്ങൾ നനവാർന്ന മണ്ണ് ഇഷ്ടപ്പെടുന്നവയാണ്.
തെരഞ്ഞെടുത്ത സ്പീഷിസുകൾ
[തിരുത്തുക]- Actinodaphne albifrons
- Actinodaphne bourneae
- Actinodaphne cupularis
- Actinodaphne cuspidata
- Actinodaphne ellipticbacca
- Actinodaphne forrestii
- Actinodaphne glaucina
- Actinodaphne fragilis
- Actinodaphne henryi
- Actinodaphne johorensis
- Actinodaphne kweichowensis
- Actinodaphne lanata
- Actinodaphne lawsonii
- Actinodaphne lecomtei
- Actinodaphne magniflora
- Actinodaphne malaccensis
- Actinodaphne menghaiensis
- Actinodaphne molochina
- Actinodaphne montana
- Actinodaphne mushanensis
- Actinodaphne obovata
- Actinodaphne obscurinervia
- Actinodaphne omeiensis
- Actinodaphne paotingensis
- Actinodaphne pilosa
- Actinodaphne pruinosa
- Actinodaphne quinqueflora
- Actinodaphne salicina
- Actinodaphne sessilifructa
- Actinodaphne speciosa
- Actinodaphne stenophylla
- Actinodaphne trichocarpa
- Actinodaphne tsaii
അവലംബം
[തിരുത്തുക]- "Actinodaphne". Annotated Checklist of the Flowering Plants of Nepal. Missouri Botanical Garden – via eFloras.org.
- http://pick4.pick.uga.edu/mp/20q?search=Actinodaphne[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Media related to Actinodaphne at Wikimedia Commons
- Actinodaphne എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.