ആഗമനം
ദൃശ്യരൂപം
ജെസ്സിയുടെ സംവിധാനത്തിൽ ജി. സുഗുണൻ നിർമിച്ച് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ആഗമനം . സുകുമാരി, ശ്രീവിദ്യ, എം ജി സോമൻ, രവികുമാർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. വിദ്യാധരൻ സംഗീതസംവിധാനം നിർവഹിച്ചു.
അഭിനേതാക്കൾ
[തിരുത്തുക]- സുകുമാരി
- ശ്രീവിദ്യ
- എം.ജി. സോമൻ
- രവികുമാർ
- അടൂർ ഭാസി
- ജോസ് പ്രകാശ്
- മണവാളൻ
- ശങ്കരാടി
- അംബിക
- ജനാർദനൻ
- കെ . പി . ഉമ്മർ
- ടി . കെ . ബാലചന്ദ്രൻ
- സുകുമാരൻ
ഗാനങ്ങൾ
[തിരുത്തുക]ഓ.എൻ.വി. കുറുപ്പിന്റെ വരികൾക്കു വിദ്യാധരൻ സംഗീതം നൽകിയ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
നം.. | ഗാനം | ആലാപനം | രചന | ദൈർഘ്യം (m:ss) |
1 | കൃഷ്ണവർണ്ണ മേനി | എസ്. ജാനകി | ഓ.എൻ.വി. കുറുപ്പ് | |
2 | നന്തിയാർവട്ടത്തിൻ | കെ.ജെ. യേശുദാസ് | ഓ.എൻ.വി. കുറുപ്പ് | |
3 | പൈങ്കിളിപ്പൈതലേ | സി.ഒ. ആന്റോ | ഓ.എൻ.വി. കുറുപ്പ് | |
4 | തപ്പു കൊട്ടി | പി. ജയചന്ദ്രൻ, കോറസ്, ഉഷ രവി | ഓ.എൻ.വി. കുറുപ്പ് |
വർഗ്ഗങ്ങൾ:
- 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- സുകുമാരൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അംബിക അഭിനയിച്ച ചലച്ചിത്രങ്ങൾ
- കെ.പി. ഉമ്മർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വിദ്യാധരൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ഓ.എൻ വിയുടെ ഗാനങ്ങൾ
- ഓ എൻ വി- വിദ്യാധരൻ ഗാനങ്ങൾ