Jump to content

ആദിത്യ ശ്രീവാസ്തവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആദിത്യ ശ്രീവാസ്തവ
പത്രസമ്മേളനത്തിനിടെ ദില്ലിയിലെ ലെ മെറിഡിയനിൽ
ജനനം (1968-07-21) 21 ജൂലൈ 1968  (56 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽ
  • നടൻ
  • voice-over artist
  • ടെലിവിഷൻ പ്രോഗ്രാം നിർമ്മാതാവ്
സജീവ കാലം1992–ഇന്നുവരെ
അറിയപ്പെടുന്നത് C.I.D. എന്ന ടിവി സീരിയലിലെ സീനിയർ ഇൻസ്പെക്ടർ അഭിജിത്; ബ്ലായ്ക്ക് ഫ്രൈഡേ എന്ന സിനിമയിലെ ബാദ്ഷാ ഖാൻ
അറിയപ്പെടുന്ന കൃതി
C.I.D. ,
Black Friday,
Gulaal
ജീവിതപങ്കാളി(കൾ)മാൻസി ശ്രീവാസ്തവ
കുട്ടികൾ2

ഇന്ത്യയിലെ ഒരു പ്രമുഖ നടനും ടെലിവിഷൻ നടനുമാണ് ആദിത്യ ശ്രീവാസ്തവ (ജനനം: ജൂലൈ 21) . സത്യ , ബ്ലാക് ഫ്രൈഡേ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സോണി ടെലിവിഷനിൽ സം‌പ്രേഷണം ചെയ്യുന്ന സി. ഐ.ഡി എന്ന പരമ്പരയിൽ അഭിജീത് എന്ന ഇൻസ്പെക്ടറുടെ പ്രധാന വേഷം ചെയ്യുന്നു.

അഭിനയ ജീവിതം

[തിരുത്തുക]

തന്റെ മുംബൈയിലേക്ക് വരവിനുശേഷം ഒരു സിനിമയിൽ അവസരം ലഭിച്ചത് ബാൻഡിറ്റ് ക്യൂൻ എന്ന ചിത്രത്തിലാണ്. 1999 ലാണ് സി.ഐ.ഡി എന്ന പരമ്പരയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. ഈ പരമ്പര പിന്നീട് ജനശ്രദ്ധ പിടിച്ചു പറ്റുകയും ശിവാജി സതം, ദയാനന്ദ് ഷെട്ടി എന്നിവരോടൊപ്പം ഈ പരമ്പരയിലെ മൂന്ന് സി.ഐ.ഡികളിൽ ഒരാളായി ആദിത്യയും ജനശ്രദ്ധ പിടിച്ചു പറ്റി.

സിനിമകൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ആദിത്യ ശ്രീവാസ്തവ

"https://ml.wikipedia.org/w/index.php?title=ആദിത്യ_ശ്രീവാസ്തവ&oldid=3418894" എന്ന താളിൽനിന്ന് ശേഖരിച്ചത്