ആനന്ദ് ശങ്കർ മാധവൻ
ദൃശ്യരൂപം
ഹിന്ദി കവികളിൽ പ്രശസ്തനാണ് മലയാളിയായ ആനന്ദ് ശങ്കർ മാധവൻ. 1914ൽ മാവേലിക്കരയിൽ ജനിച്ചു. ജീവിതം മുഴുവൻ സാമൂഹ്യ സേവനത്തിനുപയോഗിച്ച ഗാന്ധിയൻ. അനാമന്ത്രിത് മെഹ്മാൻ,[1] ബിഖരെ ഹീരെ, ആരതി, ഉപനിഷദ് സാരെ, ശ്രേഷ്ഠ് സാധനാ കി ഭൂമിക എന്നിവ കൃതികൾ.[2]
പുറത്തേക്കുള്ള കണ്ണി
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ आनन्द शंकर माधवन की पुस्तकें - ഭാരതീയ് സാഹിത്യ സംഗ്രഹ്[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Manorama epaper dated 5/11/2012 page 4". Archived from the original on 2016-08-19. Retrieved 2012-11-07.