Jump to content

ആനന്ദ ബുദ്ധൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Venerable, the Elder (Thera) Ānanda ആനന്ദ
Sculpture of head of smiling monk with East Asian traits, part of limestone sculpture
Part of limestone sculpture, northern Xiangtangshan Caves, 550–77 CE
മതംBuddhism
Personal
ജനനം5th–4th century BCE
Kapilavatthu
മരണം20 years after the Buddha's death
On the river Rohīni near Vesālī, or the Ganges
Senior posting
TitlePatriarch of the Dharma (Sanskrit traditions)
ConsecrationMahākassapa
മുൻഗാമിMahākassapa
പിൻഗാമിMajjhantika or Sāṇavāsī
Religious career
അദ്ധ്യാപകൻThe Buddha; Puṇṇa Māntāniputta
വിദ്യാർത്ഥികൾMajjhantika; Sāṇavāsī, etc.

 
ബുദ്ധമതം
എന്ന  പരമ്പരയുടെ  ഭാഗം 


ചരിത്രം

ധാർമ്മിക മതങ്ങൾ
ബുദ്ധമതത്തിന്റെ നാഴികകല്ലുകൾ
ബൗദ്ധ സഭകൾ

സ്ഥാപനം

ചതുര സത്യങ്ങൾ
അഷ്ട വിശിഷ്ട പാതകൾ
പഞ്ച ദർശനങ്ങൾ
നിർ‌വാണം· ത്രിരത്നങ്ങൾ

പ്രധാന വിശ്വാസങ്ങൾ

ജീവൻറെ മൂന്ന് അടയാളങ്ങൾ
സ്കന്ദർ · Cosmology · ധർമ്മം
ജീവിതം · പുനർ‌ജന്മം · ശൂന്യത
Pratitya-samutpada · കർമ്മം

പ്രധാന വ്യക്തിത്വങ്ങൾ

ഗൗതമബുദ്ധൻ
ആനന്ദ ബുദ്ധൻ · നാഗാർജ്ജുനൻ
ഇരുപത്തെട്ട് ബുദ്ധന്മാർ
ശിഷ്യന്മാർ · പിൽകാല ബുദ്ധസാന്യാസിമാർ

Practices and Attainment

ബുദ്ധൻ · ബോധിസത്വം
ബോധോദയത്തിന്റെ നാലുഘട്ടങ്ങൾ
Paramis · Meditation · Laity

ആഗോളതലത്തിൽ

തെക്കുകിഴക്കനേഷ്യ · കിഴക്കനേഷ്യ
ഇന്ത്യ · ശ്രീലങ്ക · ടിബറ്റ്
പാശ്ചാത്യരാജ്യങ്ങൾ

വിശ്വാസങ്ങൾ

ഥേർ‌വാദ · മഹായാനം · നവായാനം
വജ്രയാനം · ഹീനയാനം · ആദ്യകാലസരണികൾ

ബുദ്ധമത ഗ്രന്ഥങ്ങൾ

പാലി സംഹിത · മഹായാന സൂത്രങ്ങൾ
ടിബറ്റൻ സംഹിത

താരതമ്യപഠനങ്ങൾ
സംസ്കാരം · വിഷയങ്ങളുടെ പട്ടിക
കവാടം: ബുദ്ധമതം

ഗൗതമബുദ്ധന്റെ പത്ത് പ്രധാന ശിഷ്യരിൽ ഒരാൾ ആയിരുന്നു ആനന്ദൻ(Ānanda ബി.സി അഞ്ചാം നൂറ്റാണ്ട് - ബി.സി നാലാം നൂറ്റാണ്ട്) . ബുദ്ധന്റെ ശിഷ്യത്വം സ്വീകരിച്ച് ഇരുപത് വർഷത്തോളം കഴിഞ്ഞപ്പോൾ ബുദ്ധന്റെ സ്വകാര്യ പരിചാരകനായി. ആനന്ദനാണ്‌ ബുദ്ധമതക്കാരുടെ പ്രാമാണിക ഗ്രന്ഥങ്ങളായ തിപിടകത്തിലെ സൂത്രപിടകം അഥവാ സുത്തപിടകം( सूत्र पिटक) ക്രോഡീകരിച്ചത്.

ജീവിതരേഖ

[തിരുത്തുക]
ബി.സി അഞ്ചാം നൂറ്റാണ്ട് കാലഘട്ടത്തിലെ ഇന്ത്യയുടെ ഭൂപടം
ബി.സി അഞ്ചാം നൂറ്റാണ്ട് കാലഘട്ടത്തിലെ ഇന്ത്യയുടെ ഭൂപടം

ബി.സി അഞ്ചാം നൂറ്റാണ്ട് - ബി.സി നാലാം നൂറ്റാണ്ട് കാലഘട്ടത്തിൽ ഗൗതമബുദ്ധന്റെ സമകാലീനനായിരുന്നു ആനന്ദൻ[1] ആനന്ദന്റെ അച്ഛൻ ഗൗതമബുദ്ധന്റെ പിതാവ് ശുദ്ധോദന മഹാരാജാവിന്റെ സഹോദരൻ ആയിരുന്നു. [2]

അവലംബം

[തിരുത്തുക]
  1. Sarao, K. T. S. (2004). "Ananda". In Jestice, Phyllis G. (ed.). Holy People of the World: A Cross-cultural Encyclopedia. ABC-CLIO. p. 49. ISBN 1-85109-649-3.
  2. Powers, John (2013). "Ānanda". A Concise Encyclopedia of Buddhism. Oneworld Publications. ISBN 978-1-78074-476-6.
"https://ml.wikipedia.org/w/index.php?title=ആനന്ദ_ബുദ്ധൻ&oldid=2927369" എന്ന താളിൽനിന്ന് ശേഖരിച്ചത്