ആന്ദോളിക
ദൃശ്യരൂപം
ആന്ദോളിക | |
---|---|
ആരോഹണം | സ രി2 മ1 പ നി2 സ |
അവരോഹണം | സ നി2 ധ2 മ1 രി2 സ |
ജനകരാഗം | ഖരഹരപ്രിയ |
കീർത്തനങ്ങൾ | രാഗസുധാരസ |
കർണ്ണാടകസംഗീതത്തിലെ ഒരു ജന്യരാഗമാണ് ആന്ദോളിക. ഇരുപത്തിരണ്ടാമതു മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യമാണിത്.
ലക്ഷണം
[തിരുത്തുക]- ആരോഹണം
സ രി2 മ1 പ നി2 സ
- അവരോഹണം
സ നി2 ധ2 മ1 രി2 സ
കൃതികൾ
[തിരുത്തുക]- രാഗസുധാരസ - ത്യാഗരാജസ്വാമികൾ
- മഹിഷാസുര വർണ്ണം - മുത്തയ്യ ഭാഗവതർ
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]എഴുതിടുന്നു വനിയിൽ (ഇത്രമാത്രം) - ജെയ്സൺ ജെ. നായർ[1]