ആന്ദ്രെ വില്ലാ ബോവാസ്
ദൃശ്യരൂപം
Personal information | |||
---|---|---|---|
Full name | ലൂയിസ് ആന്ദ്രെ പിന കബ്രാൾ വില്ലാ ബോവാസ് | ||
Date of birth | 17 ഒക്ടോബർ 1977 | ||
Place of birth | പോർട്ടോ, പോർചുഗൽ | ||
Height | 1.82 മീ (5 അടി 11+1⁄2 ഇഞ്ച്) | ||
Club information | |||
Current team | ഷാങ്ഹായ് SIPG എഫ് സി (മാനേജർ) | ||
Teams managed | |||
Years | Team | ||
2009–2010 | അകാദമിക്ക | ||
2010–2011 | പോർട്ടോ | ||
2011–2012 | ചെൽസി | ||
2012–2013 | ടോട്ടൻഹാം ഹോട്ട്സ്പർ |
പോർചുഗീസുകാരനായ ഫുട്ബോൾ മാനേജറാണ് ലൂയിസ് ആന്ദ്രെ പിന കബ്രാൾ വില്ലാ ബോവാസ് എന്ന ആന്ദ്രെ വില്ലാ ബോവാസ് നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാം ഹോട്ട്സ്പറിന്റെ മാനേജറാണ് . എ.വി.ബി എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന അദ്ദേഹം മുൻപു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസി , പോർചുഗീസ് ക്ലബുകളായ എഫ്.സി. പോർട്ടോ , അകാദമിക്ക എന്നിവയുടെ പരിശീലകനായിരുന്നു .