Jump to content

ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ഫൈബർനെറ്റ് ലിമിറ്റഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Andhra Pradesh State FiberNet Limited
Government-owned
വ്യവസായംTelecommunications
സ്ഥാപിതം26 ഒക്ടോബർ 2015; 9 years ago (2015-10-26)
ആസ്ഥാനം,
സേവന മേഖല(കൾ)Andhra Pradesh
പ്രധാന വ്യക്തി
R. Karikal Valaven, (Chairman)
M. Madhusudhan Reddy (managing director)
സേവനങ്ങൾ
ഉടമസ്ഥൻGovernment of Andhra Pradesh
വെബ്സൈറ്റ്www.apsfl.in

പൂർണമായും ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാർ ഉടമസ്ഥതയിൽ ഉള്ള ഒരു വാർത്താവിനിമയ സ്ഥാപനമാണ് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ഫൈബർനെറ്റ് ലിമിറ്റഡ്. കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ്, ടെലിവിഷൻ, ടെലിഫോൺ സേവനങ്ങൾ ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് ലഭ്യമാക്കുക എന്നതാണ് സ്ഥാപിത ലക്‌ഷ്യം[1].

അവലംബം

[തിരുത്തുക]
  1. "AP FiberNet project launch and cable TV biz - TelevisionPost: Latest News, India's Television, Cable, DTH, TRAI". TelevisionPost: Latest News, India’s Television, Cable, DTH, TRAI (in അമേരിക്കൻ ഇംഗ്ലീഷ്). 2016-12-30. Archived from the original on 2019-06-02. Retrieved 2019-06-02.