ആമിനാ വദൂദ്
ദൃശ്യരൂപം
ജനനം | ബെതെസ്ദാ, മെരി ലാന്റ്റ് | സെപ്റ്റംബർ 25, 1952
---|---|
കാലഘട്ടം | 21st-century philosophy |
മതം | സുന്നി മുസ്ലിം |
പ്രധാന താത്പര്യങ്ങൾ | ഇസ്സ്ലാമിക് സ്റ്ദീസ്, ഇസ്ലമിക്ക് ഫെമിനിസം, philosophy, interfaith dialogue |
ശ്രദ്ധേയമായ ആശയങ്ങൾ | സ്റ്റ്രീകൽ ഇമാം അകുന്നത് |
സ്വാധീനിക്കപ്പെട്ടവർ |
അമേരിക്കയിലെ പുരോഗമന ഇസ്ലാമിന്റെ വക്താവും എഴുത്തുകാരിയുമാണ് ആമിനാ വദൂദ്(ജനനം സെപ്തംബർ 25, 1952).[1]
ആദ്യകാല ജീവിതം
[തിരുത്തുക]വദൂദ് ഒരു അഫ്രൊ അമേരിക്കൻ ക്രിസ്റ്റ്യൻ കുടുംബത്തിൽ സെപ്റ്റെംബെർ 25, 1952ൽ ജനിച്ചു.അവരുദെ പിതാവ് ഒരു മെതൊദിസ്റ്റ് മിനിസ്റ്റെർ (വെയ്ദികൻ) അയിരുന്നു.1972ൽ അവർ ഇസ്ലം മത വിശ്വാസി ആയി .1974ൽ മെരി റ്റെഅസ്ലെയ് എന്ന പെരു മാറ്റി ആമിനാ വദൂദ് എന്നാക്കി.പെനിസിൽവാനിയ സർവ്വകലാശാലയിൽ നിന്ന് ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടിയിട്ടുണ്ട് അവർ . മിഷിഗൺ സർവ്വ കലാശാലയിൽ നിന്നും അറബിക് ഇസ്ലാമിക പഠനങ്ങളിൽ പി .എച്ച് .ഡി നേടുകയും ചെയ്തു .
പുരസ്കാരങ്ങൾ
[തിരുത്തുക]2007ൽ ഡാനിഷ് ഡെമോക്രസി പുരസ്കാരം ലഭിച്ചു