ആയിരത്തിൽ ഒരുവൻ (1965)
ദൃശ്യരൂപം
ആയിരത്തിൽ ഒരുവൻ | |
---|---|
പ്രമാണം:Ayirathil Oruvan.jpg | |
സംവിധാനം | B. R. Panthulu |
നിർമ്മാണം | B. R. Panthulu |
രചന | R. K. Shanmugam |
തിരക്കഥ | K. J. Mahadevan |
അഭിനേതാക്കൾ | M. G. Ramachandran Jayalalithaa |
സംഗീതം | Viswanathan–Ramamoorthy |
ഛായാഗ്രഹണം | V. Ramamoorthy |
ചിത്രസംയോജനം | R. Devarajan |
സ്റ്റുഡിയോ | Padmini Pictures |
വിതരണം | Padmini Pictures |
റിലീസിങ് തീയതി | 9 July 1965[1] |
രാജ്യം | India |
ഭാഷ | Tamil |
സമയദൈർഘ്യം | 167 minutes |
ആയിരത്തിൽ ഒരുവൻ, ബി. ആർ. പന്തുലു നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് 1965 ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ ചലച്ചിത്രമാണ്. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് എം. ജി. രാമചന്ദ്രൻ, ജയലളിത, എം. എൻ. നമ്പ്യാർ, ആർ. എസ്. മനോഹർ, നാഗേഷ്, മാധവി കൃഷ്ണൻ എന്നിവരായിരുന്നു. ഒരു വാണിജ്യവിജയമായിരുന്ന ഈ ചിത്രം ചെന്നൈയിലെയും മറ്റു നഗരങ്ങളിലെയും തീയേറ്ററുകളിൽ 100-ലധികം ദിവസങ്ങൾകൂടി ഓടിയിരുന്നു. ചിത്രത്തിന്റെ ഒരു ഡിജിറ്റലൈസ്ഡ് പതിപ്പ് 2014 ൽ പുറത്തിറങ്ങുകയും ഏകദേശം 190 ദിവസങ്ങൾ പ്രദർശനം നടത്തുകയും ചെയ്തിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Find Tamil Movie Aayirathil Oruvan - 1965, Aayirathil Oruvan - 1965 Reviews, Expert Review and Casts". Jointscene.com. 9 July 1965. Archived from the original on 6 September 2011. Retrieved 27 February 2012.