Jump to content

ആരകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ആരകൻ
Malabar spinyeel
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. malabaricus
Binomial name
Macrognathus malabaricus
(Jerdon, 1849)
Synonyms

Mastacembelus guentheri (non Day, 1865)[1]
Macrognathus guentheri (non Day, 1865)[1]
Mastacembelus malabaricus Jerdon, 1849[1]

കേരളത്തിലെ നെൽപ്പാടങ്ങളിലും അരുവികളിലും സുലഭമായി കണ്ടുവന്നിരുന്ന ഒരു മത്സ്യമാണ് ആരകൻ (Malabar spinyeel). (ശാസ്ത്രീയനാമം: Macrognathus malabaricus). ഇപ്പോൾ ഇവയെ വളരെ അപൂർവ്വമായേ കാണുന്നുള്ളൂ.

വിതരണം

[തിരുത്തുക]

ഇന്ത്യയിലാണ് ഈ മത്സ്യങ്ങളെ കണ്ടുവരുന്നത്. കേരളത്തിൽ തന്നെ വടക്കൻ മേഖലയിൽ കൂടുതലായി കണ്ടുവരുന്നു.

ശരീരപ്രകൃതി

[തിരുത്തുക]

ശരീരം നീണ്ടതാണ്. കളിമണ്ണിന്റെ നിറത്തിലാണ് കണ്ടുവരുന്നത്. ശീരോഭാഗം കൂർത്തിരിക്കും. മത്സ്യത്തിന്റെ ശരാശരി വലിപ്പം 20 സെന്റി മീറ്റർ.

ഉപയോഗങ്ങൾ

[തിരുത്തുക]

ഭക്ഷ്യയോഗ്യമാണ്. ഇപ്പോൾ അലങ്കാരമത്സ്യമായും ഉപയോഗിച്ചുവരുന്നു. മുൻകാലങ്ങളിൽ സുലഭമായി ലഭിച്ചിരുന്നതിനാൽ ഉണക്കിസൂക്ഷിയ്ക്കാറുണ്ട്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Menon, A.G.K. (1999) Check list - fresh water fishes of India., Rec. Zool. Surv. India, Misc. Publ., Occas. Pap. No. 175, 366 p.
"https://ml.wikipedia.org/w/index.php?title=ആരകൻ&oldid=3490247" എന്ന താളിൽനിന്ന് ശേഖരിച്ചത്