ആരഗിമ്പവേ
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ തോടിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ആരഗിമ്പവേ. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി രൂപകതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ആരഗിമ്പവേ,
പാലാരഗിമ്പവേ ആരഗിമ്പവേ
അനുപല്ലവി
[തിരുത്തുക](രഘു) വീര ജനകജാകര പവിത്രിതമൗ
വെണ്ണ പാ (ലാരഗിമ്പവേ)
ചരണം
[തിരുത്തുക]സാരമൈന ദിവ്യാന്നമു ഷഡ് രസയുത
ഭക്ഷണമുലു
ദാര സോദരാദുലതോ, ത്യാഗരാജവിനുത (ലാരഗിമ്പവേ)
അവലംബം
[തിരുത്തുക]- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ "Carnatic Songs - AragimpavE". Retrieved 2021-07-10.
- ↑ "Aragimpave - Thodi - Rupakam - Tyagaraja". Retrieved 2021-07-10.
- ↑ "Aragimpave Pal Aragimpave - Todi Lyrics". Retrieved 2021-07-10.