ആരിയാന ഗ്രാൻഡെ
ദൃശ്യരൂപം
ആരിയാന ഗ്രാൻഡെ | |
---|---|
ജനനം | Ariana Grande-Butera ജൂൺ 26, 1993 |
തൊഴിൽ |
|
സജീവ കാലം | 2008–present |
ഉയരം | 153 സെ.മീ (5 അടി 0 ഇഞ്ച്) |
ടെലിവിഷൻ | |
കുടുംബം | Frankie Grande (half-brother) |
Musical career | |
വിഭാഗങ്ങൾ | |
ലേബലുകൾ | Republic |
വെബ്സൈറ്റ് | arianagrande |
ഒരു അമേരിക്കൻ ഗായികയും അഭിനേത്രിയുമാണ് ആരിയാന ഗ്രാൻഡെ (ജനനം ജൂൺ 26, 1993).
തന്റെ വൈവിധ്യമാർന്ന ആലാപനശൈലി മൂലം വിമർശകർ അരിയാനയെ പലപ്പോഴും മറായ കേറിയുമായി താരതമ്യം ചെയ്യാറുണ്ട്.
2016 ഒക്ടോബർ വരെ ഇവരുടെ സംഗീതവീഡിയോകൾ വിവിധ ഓൺലൈൻ സൈറ്റുകളിലായി 600 കോടി തവണ കാണപ്പെട്ടിട്ടുണ്ട്.[1]
അമേരിക്കൻ സംഗീത പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾക്കർഹയായിട്ടുള്ള അരിയാന 2016ൽ ടൈം വാരികയുടെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഇടം പിടിച്ചു. [2] [3]
അവലംബം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ArianaGrandeVevo/about", Ariana Grande Vevo, YouTube, October 27, 2016; and "Jessie J, Ariana Grande, Nicki Minaj – Bang Bang ft.
- ↑ Brown, Jason Robert.
- ↑ "Top 10 Instagram Profiles by Followers – Socialblade Instagram Statistics", SocialBlade, July 26, 2016