ആരോസ്മിത്ത് (നോവൽ)
ദൃശ്യരൂപം
കർത്താവ് | Sinclair Lewis |
---|---|
രാജ്യം | United States |
ഭാഷ | English |
പ്രസാധകർ | Harcourt Brace & Company |
പ്രസിദ്ധീകരിച്ച തിയതി | 1925 |
മാധ്യമം | Print (hardback & paperback), Digital, and Audio cassette |
ഏടുകൾ | 440 pp (paperback) |
ISBN | 0-451-52691-0 (paperback); ISBN 0-89966-402-4 (hardcover) |
OCLC | 39210992 |
ആരോസ്മിത്ത്, അമേരിക്കൻ ഗ്രന്ഥകാരനായിരുന്ന സിൻക്ലയർ ലെവിസ് രചിച്ച ഒരു നോവലാണ്. 1925 ലാണ് ഈ നോവൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ നോവൽ 1926 ലെ പുലിറ്റ്സർ പുരസ്കാരം നേടിയെങ്കിലും ലെവസ് അത് നിരസിച്ചിരുന്നു. സയൻസ് എഴുത്തുകാരനായിരുന്ന പോൾ ഡി ക്രൂയിഫ്,[1] ഈ നോവലിൽ എഴുതുന്നതിന് സഹായിച്ചിരുന്നുവെങ്കിലും ലെവസ് ഈ പുസ്തകത്തിൻറെ മുഴുവൻ എഴുത്തുകാരനായി കണക്കാക്കപ്പെട്ടുവെങ്കിലും പുസ്തകവിൽപ്പനയിലെ 25 ശതമാനം റോയൽറ്റി പോൾ ഡി ക്രൂയിഫിനു നൽകിയിരുന്നു. ശാസ്ത്ര സംസ്കാരത്തെക്കുറിച്ചുള്ള ആദ്യകാലനോവലുകളിൽ പ്രധാനപ്പെട്ടതായിരുന്നു ആരോസ്മിത്ത്.