Jump to content

ആരോൺ ഫിഞ്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആരോൺ ഫിഞ്ച്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ആരോൺ ജെയിംസ് ഫിഞ്ച്
ജനനം (1986-11-17) 17 നവംബർ 1986  (38 വയസ്സ്)
വിക്ടോറിയ, ഓസ്ട്രേലിയ
വിളിപ്പേര്ഫിഞ്ചി
ഉയരം174 സെ.മീ (5 അടി 9 ഇഞ്ച്)[1]
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിഇടംകൈയ്യൻ സ്പിൻ
റോൾബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം (ക്യാപ് 197)11 ജനുവരി 2013 v ശ്രീലങ്ക
അവസാന ഏകദിനം21 നവംബർ 2014 v ദക്ഷിണാഫ്രിക്ക
ഏകദിന ജെഴ്സി നം.16
ആദ്യ ടി20 (ക്യാപ് 49)12 ജനുവരി 2011 v ഇംഗ്ലണ്ട്
അവസാന ടി209 നവംബർ 2014 v ദക്ഷിണാഫ്രിക്ക
പ്രാദേശിക തലത്തിൽ
വർഷംടീം
2007–തുടരുന്നുവിക്ടോറിയ (സ്ക്വാഡ് നം. 5)
2011–2012ഡൽഹി ഡെയർഡെവിൾസ്
2011–തുടരുന്നുമെൽബൺ റെനഗേഡ്സ്
2012–തുടരുന്നുഓക്‌ലാൻഡ് ഏസസ്
2013പൂനെ വാരിയേർസ്
2014–തുടരുന്നുസൺറൈസേഴ്സ് ഹൈദരാബാദ്
യോക്‌ഷൈർ (സ്ക്വാഡ് നം. 20)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഏകദിനം ട്വന്റി20 ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 36 22 46 98
നേടിയ റൺസ് 1304 756 2,240 3,684
ബാറ്റിംഗ് ശരാശരി 37.25 39.78 29.47 39.61
100-കൾ/50-കൾ 5/5 1/5 3/15 9/19
ഉയർന്ന സ്കോർ 148 156 122 154
എറിഞ്ഞ പന്തുകൾ 52 12 320 241
വിക്കറ്റുകൾ 2 0 4 7
ബൗളിംഗ് ശരാശരി 22.50 61.50 29.85
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0
മത്സരത്തിൽ 10 വിക്കറ്റ് n/a n/a 0 n/a
മികച്ച ബൗളിംഗ് 1/2 1/0 2/44
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 16/– 5/– 46/– 38/–
ഉറവിടം: ESPN ക്രിക്കിൻഫോ, 13 ഡിസംബർ 2014

ആരോൺ ഫിഞ്ച് (ജനനം: 17 നവംബർ 1986, വിക്ടോറിയ, ഓസ്ട്രേലിയ) ഒരു ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു മുൻനിര ബാറ്റ്സ്മാനാണ് അദ്ദേഹം. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡെയർഡെവിൾസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്കുവേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ട്വന്റി20 യിൽ ഒരിന്നിങ്സിൽ ഏറ്റവും അധികം റൺസ് നേടിയ ബാറ്റ്സ്മാൻ എന്ന റെക്കോർഡിന്റെ ഉടമയാണ് അദ്ദേഹം.

അന്താരാഷ്ട്ര ശതകങ്ങൾ

[തിരുത്തുക]

ഏകദിന ശതകങ്ങൾ

[തിരുത്തുക]
ആരോൺ ഫിഞ്ചിന്റെ അന്താരാഷ്ട്ര ഏകദിന ശതകങ്ങൾ
# റൺസ് മത്സരം എതിരാളി സ്ഥലം വേദി വർഷം മത്സരഫലം
1 148  സ്കോട്ട്ലൻഡ് United Kingdom എഡിൻബർഗ്, സ്കോട്‌ലൻഡ്, യുണൈറ്റഡ് കിങ്ഡം ദി ഗ്രെയ്ഞ്ച് ക്ലബ് 2013 വിജയിച്ചു
2 121  ഇംഗ്ലണ്ട് ഓസ്ട്രേലിയ മെൽബൺ, ഓസ്ട്രേലിയ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് 2014 വിജയിച്ചു
3 121  ഇംഗ്ലണ്ട് ഓസ്ട്രേലിയ പെർത്ത്, ഓസ്ട്രേലിയ വാക്ക സ്റ്റേഡിയം 2014 പരാജയപ്പെട്ടു
4 102  ദക്ഷിണാഫ്രിക്ക സിംബാബ്‌വെ ഹരാരെ, സിംബാബ്‌വെ ഹരാരെ സ്പോർട്ട്സ് ക്ലബ് 2014 പരാജയപ്പെട്ടു
5 109  ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയ കാൻബറ, ഓസ്ട്രേലിയ മനുക ഓവൽ 2014 വിജയിച്ചു

ട്വന്റി20 ശതകങ്ങൾ

[തിരുത്തുക]
ആരോൺ ഫിഞ്ചിന്റെ അന്താരാഷ്ട്ര ട്വന്റി20 ശതകങ്ങൾ
# റൺസ് മത്സരം എതിരാളി സ്ഥലം വേദി വർഷം മത്സരഫലം
1 156  ഇംഗ്ലണ്ട് United Kingdom സതാംപ്റ്റൺ, ഇംഗ്ലണ്ട്, യുണൈറ്റഡ് കിങ്ഡം റോസ്ബൗൾ 2013 വിജയിച്ചു

അവലംബം

[തിരുത്തുക]
  1. "Aaron Finch". espncricinfo.com. ESPN Cricinfo. Retrieved 18 January 2014.
"https://ml.wikipedia.org/w/index.php?title=ആരോൺ_ഫിഞ്ച്&oldid=2287814" എന്ന താളിൽനിന്ന് ശേഖരിച്ചത്