ആര്യങ്കാവ് കൊള്ളസംഘം
ദൃശ്യരൂപം
ആര്യങ്കാവ് കൊള്ളസംഘം | |
---|---|
സംവിധാനം | ആർ. വേലപ്പൻ നായർ |
നിർമ്മാണം | ആർ. വേലപ്പൻ നായർ |
രചന | ആർ. വേലപ്പൻ നായർ കെടാമംഗലം സദാനന്ദൻ (dialogues) |
അഭിനേതാക്കൾ | കേരളശ്രീ സണ്ണി ഖാദേജ പോളച്ചിറ രാമചന്ദ്രൻ സാന്റോ കൃഷ്ണൻ |
സംഗീതം | ബി.എ. ചിദംബരനാഥ് |
ഛായാഗ്രഹണം | ആർ. വേലപ്പൻ നായർ |
വിതരണം | തിരുമേനി പിക്ചേർസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ആർ. വേലപ്പൻ നായർ സംവിധാനം ചെയ്ത് 1969-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആര്യങ്കാവ് കൊള്ളസംഘം. ബി.എ. ചിദംബരനാഥാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. [1] [2] [3]
അഭിനേതാക്കൾ
[തിരുത്തുക]- കേരളശ്രീ സണ്ണി
- ഖാദേജ
- പോളച്ചിറ രാമചന്ദ്രൻ
- സാന്റോ കൃഷ്ണൻ
- മാധവൻ നായർ
അവലംബം
[തിരുത്തുക]- ↑ "Aryankavu Kollasangham". www.malayalachalachithram.com. Retrieved 2014-10-14.
- ↑ "Aryankavu Kollasangham". malayalasangeetham.info. Archived from the original on 2 April 2015. Retrieved 2014-10-14.
- ↑ "Aaryankavu Kollasangam". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-14.