Jump to content

ആര്യനാട് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആര്യനാട്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-2006
വോട്ടർമാരുടെ എണ്ണം104119 (2006)
ആദ്യ പ്രതിനിഥിബാലകൃഷ്ണപ്പിള്ള
നിലവിലെ അംഗംജി.കാർത്തികേയൻ
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2006
ജില്ലതിരുവനന്തപുരം ജില്ല

തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമായിരുന്നു ആര്യാനാട് നിയമസഭാമണ്ഡലം

2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഇല്ലാതായി.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2006 ജി. കാർത്തികേയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ടി.ജെ. ചന്ദ്രചൂഡൻ ആർ.എസ്.പി., എൽ.ഡി.എഫ്.
2001 ജി. കാർത്തികേയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ജി. അർജുനൻ ആർ.എസ്.പി., എൽ.ഡി.എഫ്.
1996 ജി. കാർത്തികേയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.പി. ശങ്കരദാസ് ആർ.എസ്.പി., എൽ.ഡി.എഫ്.
1991 ജി. കാർത്തികേയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ. പങ്കജാക്ഷൻ ആർ.എസ്.പി., എൽ.ഡി.എഫ്.
1987 കെ. പങ്കജാക്ഷൻ ആർ.എസ്.പി., എൽ.ഡി.എഫ്. പി. വിജയദാസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 കെ. പങ്കജാക്ഷൻ ആർ.എസ്.പി. കെ.സി. വാമദേവൻ ആർ.എസ്.പി.(എസ്.)
1980 കെ. പങ്കജാക്ഷൻ ആർ.എസ്.പി. 29108 ചാരുപാറ രവി ജനതാ പാർട്ടി 27822
1977[2] കെ.സി. വാമദേവൻ ആർ.എസ്.പി. 26100 തക്കിടി കൃഷ്ണൻ നായർ ഭാരതീയ ലോക്ദൾ,18908
1970[3] സോമശേഖരൻ നായർ എസ്.ഒ.പി. 18401 അബൂബക്കർ കുഞ്ഞ് ആർ.എസ്.പി,12845
1967[4] എം മജീദ് എസ്.എസ്.പി. 18350 വി.ശങ്കരൻ കോൺഗ്രസ്,14749
1965[5] വി.ശങ്കരൻ കോൺഗ്രസ്,11187 എം മജീദ് എസ്.എസ്.പി. 9890
1960[6] ആന്റണി ഡിക്രൂസ് പി.എസ്.പി,25351 കെ.സി ജോർജ്ജ് സി.പി.ഐ 22258
1957[7] ബാലകൃഷ്ണപ്പിള്ള സി.പി.ഐ16728 കേശവൻ നായർ കോൺഗ്രസ്,6987

തിരഞ്ഞെടുപ്പ് ഫലങ്ങൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [8]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ട് പാർട്ടി എതിരാളി ലഭിച്ച വോട്ട് പാർട്ടി
2006[9] 132567 89010 ജി. കാർത്തികേയൻ 43056 കോൺഗ്രസ് (ഐ.) ടി.ജെ. ചന്ദ്രചൂഡൻ 40858 ആർ.എസ്.പി.
2001[10] 145586 98851 ജി. കാർത്തികേയൻ 54489 കോൺഗ്രസ് (ഐ.) ജി. അർജുനൻ 42418 ആർ.എസ്.പി.
1996[11] 133573 94034 ജി. കാർത്തികേയൻ 45152 കോൺഗ്രസ് (ഐ.) കെ.പി.ശങ്കരദാസ് 36535 ആർ.എസ്.പി.
1991[12] 126307 91436 ജി. കാർത്തികേയൻ 44302 കോൺഗ്രസ് (ഐ.) കെ. പങ്കജാക്ഷൻ 40822 ആർ.എസ്.പി.
1987[13] 104119 80489 കെ. പങ്കജാക്ഷൻ 37936 ആർ.എസ്.പി. പി. വിജയദാസ് 33699 കോൺഗ്രസ് (ഐ.)
1982[14] 89806 60798 കെ. പങ്കജാക്ഷൻ 30966 ആർ.എസ്.പി. കെ.സി. വാമദേവൻ 28555 സ്വതന്ത്ര സ്ഥാനാർത്ഥി
1980[15] 84776 57588 കെ. പങ്കജാക്ഷൻ 29108 ആർ.എസ്.പി. ചാരുപാറ രവി 27822 ജനതാ പാർട്ടി


ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
  2. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  3. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  4. http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
  5. http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
  6. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  7. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2015-03-07.
  9. http://www.ceo.kerala.gov.in/pdf/KLA/KL_2006_ST_REP.pdf
  10. http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
  11. http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
  12. http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
  13. http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
  14. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2023-06-06. Retrieved 2023-06-11.
  15. http://webfile.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf